ചങ്ങനാശേരി പുഴവാത് ആരാധനയില്‍
ടി.കെ.ആര്.സി.പിള്ള (80) നിര്യാതനായി. സംസ്കാരം ബുധനാഴ്ച മൂന്നിന്
വീട്ടുവളപ്പില്‍. പരേതന് മാന്നാര്‍ തച്ചിരേത്ത് കുടുംബാംഗം. ഭാര്യ സുജാത
മിത്രക്കരി തെക്കേക്കുറ്റ് കുടുംബാംഗം.
മക്കള്‍: ഷീബ, മഞ്ജു (ഇരുവരും യുഎസ്എ), ശ്രീജു (കാനഡ). മരുമക്കള്‍: സുധീര്‍, രാജ്സുന്ദര് (ഇരുവരും യുഎസ്എ), അഞ്ജു (കാനഡ).