Image

വരിക രസികാ..പഞ്ചവര്‍ണതത്തയിലെ പുതിയ ഗാനം എത്തി

Published on 10 April, 2018
വരിക രസികാ..പഞ്ചവര്‍ണതത്തയിലെ പുതിയ ഗാനം എത്തി
നാദിര്‍ഷ ഈണമിട്ട്‌ ശങ്കര്‍ മഹാദേവന്‍ ആലപിച്ച പഞ്ചവര്‍ണതത്തയിലെ പുതിയ ഗാനം പുറത്തിറങ്ങി. സന്തോഷ്‌ വര്‍മയുടേതാണ്‌ വരികള്‍. കമലദളം, കിലുക്കം, ആറാം തമ്പുരാന്‍, ഗോഡ്‌ഫാദര്‍, പപ്പയുടെ സ്വന്തം അപ്പൂസ്‌ തുടങ്ങിയ 150ഓളം മലയാളചിത്രങ്ങള്‍ക്ക്‌ കൊറിയോഗ്രാഫി ഒരുക്കി കഴിഞ്ഞ 35 വര്‍ഷമായി മലയാളികളുടെ ഇന്‍ഡസ്‌ട്രിയിലുള്ള ശാന്തി മാസ്റ്റര്‍ ഗാനത്തിനായി ചുവടുകള്‍ ഒരുക്കിയിരിക്കുന്നത്‌.

സപ്‌ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ്‌ പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിക്കുന്നത്‌. സ്റ്റാന്‍ഡ്‌അപ്പ്‌ കൊമേഡിയനായ രമേഷ്‌ പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌. രമേഷ്‌ പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്‌ കഥയും തിരക്കഥയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക