Image

പരിയാരം മെഡിക്കല്‍ കോളജ്‌ സര്‍ക്കാര്‍ ഏറ്റെടുത്തു

Published on 11 April, 2018
പരിയാരം മെഡിക്കല്‍ കോളജ്‌ സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ്‌ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി.

ഹഡ്‌കോവിന്‍ നിന്നും മറ്റ്‌ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പ്രവര്‍ത്തന മൂലധനമായി സ്വരൂപിച്ച സാമ്‌ബത്തിക സഹായങ്ങള്‍ ബാധ്യതയായി മാറിയതോടെയാണ്‌ പരിയാരം മെഡിക്കല്‍ കോളജ്‌ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായത്‌.

എഴുന്നൂറ്‌ കോടിയുടെ വന്‍ ബാധ്യതയാണ്‌ മെഡിക്കല്‍ കോളജിനുളളത്‌. ഇതു ഏറ്റെടുത്ത്‌ നേരത്തെ സര്‍ക്കാര്‍ അടയ്‌ക്കാന്‍ തുടങ്ങിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക