Image

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും

Published on 11 April, 2018
പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും
പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കോളജ് എറ്റെടുക്കുന്നതിന്റെ ഭാഗമായി ഹഡ്കോയ്ക്ക് കോളജ് നല്‍കാനുള്ള വായ്പാ കുടിശിക സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു.

ഇതോടൊപ്പം കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക