Image

മന്‍മോഹന്‍ സിംഗ് പഞ്ചാബ് യൂണിവേഴ്‌സിറ്റിക്കു 3,500 പുസ്തകങ്ങള്‍ സംഭാവന ചെയ്തു

Published on 11 April, 2018
മന്‍മോഹന്‍ സിംഗ് പഞ്ചാബ് യൂണിവേഴ്‌സിറ്റിക്കു 3,500 പുസ്തകങ്ങള്‍ സംഭാവന ചെയ്തു
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പഞ്ചാബ് യൂണിവേഴ്‌സിറ്റിക്കു 3,500 പുസ്തകങ്ങള്‍ സംഭാവന ചെയ്തു. മന്‍മോഹന്‍ സിംഗിന്റെ ലൈബ്രറിയില്‍നിന്നുമാണ് പുസ്തകങ്ങള്‍ സംഭാവന ചെയ്തിരിക്കുന്നത്. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയും അധ്യാപകനുമായിരുന്നു മന്‍മോഹന്‍ സിംഗ്. 

ഡല്‍ഹിയില്‍ നിന്നു പുസ്തകങ്ങള്‍ കാമ്പസിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
Join WhatsApp News
വിദ്യാധരൻ 2018-04-11 14:52:50
"വായിപ്പോർക്കരുളുന്നനേകവിതമാം 
          വിജ്ഞാനവും ഏതെങ്കിലും 
ചോദിപ്പോർക്കുചിത്തോരങ്ങളരുളി  
         തീർക്കുന്നു സന്ദേഹവും 
വൃഥാ ഖേദിപ്പോർക്കരുളുന്നു സ്വാന്തന 
       വചസ്സുൽക്കൃഷ്ടമാം പുസ്തകം" 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക