Image

പയനിയര്‍ ക്ലബ് ഓഫ് കേരളൈറ്റ്‌സ് ഓഫ് നേര്‍ത്ത് അമേരിക്ക ആനുവല്‍ ഡിന്നര്‍ ആന്‍ഡ് ബാങ്ക്വറ്റ്

Published on 11 April, 2018
പയനിയര്‍ ക്ലബ് ഓഫ് കേരളൈറ്റ്‌സ് ഓഫ് നേര്‍ത്ത് അമേരിക്ക ആനുവല്‍ ഡിന്നര്‍ ആന്‍ഡ് ബാങ്ക്വറ്റ്
ന്യൂയോര്‍ക്ക്: അമേരിക്കയിലേക്ക് 1950,60,70-കളില്‍ കുടിയേറിപ്പാര്‍ത്ത മലയാളികളുടെ സംഘടനയായ പയനീര്‍ ക്ലബിന്റെ വാര്‍ഷിക ഡിന്നറും ബാങ്ക്വറ്റും ഈവരുന്ന വെള്ളിയാഴ്ച 6 മണിക്ക് നടത്തപ്പെടുന്നതാണ്.

ട്രൈസ്റ്റേറ്റ് ഏരിയയില്‍ താമസിക്കുന്ന എല്ലാ പയനീയേഴ്‌സിനേയും വാര്‍ഷിക ഡിന്നറിലേക്ക് ക്ഷണിക്കുന്നു. കോണ്‍സല്‍ ജനറല്‍ ദേവദാസന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ഏബ്രഹാം (917 544 4137), വി.എം. ചാക്കോ (917 538 5689), പ്രൊഫ. ജോസഫ് ചെരുവേലില്‍ (718 487 3761).

Time: Friday, April 13, 2018
Venue: Heritage Reastaurent, 2024 Hillside Ave, New Hyde Park, NY 11040.
Join WhatsApp News
Mathew V. Zacharia Former N Y Stae Scholl Board Member (1993- 2002) 2018-04-11 13:37:32
Like the dinner logo. All the best in blessings for pioneer Keralite attendees in New York..
Mathew V. Zacharia, New Yorker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക