Image

നീന്തല്‍താരങ്ങളുടെ അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍ കാലുതെന്നി നീന്തല്‍കുളത്തിലേക്ക്.. പിന്നീട് സംഭവിച്ചത്..

Published on 11 April, 2018
നീന്തല്‍താരങ്ങളുടെ അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍ കാലുതെന്നി നീന്തല്‍കുളത്തിലേക്ക്.. പിന്നീട് സംഭവിച്ചത്..
ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ടൊറൊന്റോ മലയാളി സമാജത്തില് നിന്നും മത്സരിക്കുന്ന ടോമി കൊക്കാട്കാനഡായില്‍ നിന്നും ഫൊക്കാനാ എക്‌സിക്യൂട്ടിവിലേക്കു മത്സരിക്കുന്ന ഏക സ്ഥാനാര്‍ത്ഥിയാണ്.

സ്വര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നടൊറൊന്റോ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ പ്രസിഡന്റാണ് ടോമി.

2016 ലെ ടൊറൊനി്ാ കണ്‍ വന്‍ഷന്‍ ചെയര്‍മാന് ആയിരുന്ന ഇദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനം കണ്വന്‍ഷന്‍ വന്വിജയമാക്കുന്നതിന് സഹായിച്ചു. ഫൊക്കാനാ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017- 18 വര്‍ഷത്തെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായിരുന്നു.

ടൊറൊന്റോയില് ബിസിനസ് നടത്തുന്ന ടോമി, ചോയ്‌സ് ഹോം റിയില് എസ്റ്റേറ്റ് കമ്പനി, കോക്കനട്ട് ഗ്രോവ് ഫുഡ്‌സ് (കേരളാ ഗ്രോസറി), ടെയ്സ്റ്റ് ഓഫ് മലയാളീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.

നോര്‍ത്ത് അമേരിക്കന് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില് 1990 മുതല് സജീവ സാനിധ്യമാണ് ടോമി. കാനാഡയിലെ അംഗസംഘടനകളുടെപിന്തുണയുമുണ്ട്.

അഡീഷണല് അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്ന ഡോ. കലാ ഷാഹികലാരംഗത്തും സംഘടനാരംഗത്തും നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. അവര്‍ നേതൃത്വം കൊടുത്ത നൃത്തനാടകങ്ങള്‍ ഫൊക്കാനയുടെയും മറ്റും അരങ്ങിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു.

നര്‍ത്തകിയും നൃത്താവതാരകയൂം ഗായികയും അധ്യാപികയും ആണ് ബഹുമുഖ പ്രതിഭയായ ഡോ. കല ഷഹി. മൂന്നാം വയസില്‍ പിതാവ് ഗുരു ഇടപ്പള്ളി അശോക് രാജില് നിന്നു നൃത്താഭ്യസനം തുടങ്ങി. വിശ്രുത ഗുരുക്കന്മാരായ കലമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്‌നം പിള്ള തുടങ്ങിയവരില്‍ നിന്നായി മോഹിനിയാട്ടം, കഥക്ക്, ഭരതനാട്യം തൂടങ്ങിയവ അഭ്യസിച്ചു. തുടര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ ന്രുത്ത പര്യടനം നടത്തി.

അമേരിക്കയിലെത്തി മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുമ്പോഴും കലയോടുള്ള താല്പര്യം കുറഞ്ഞില്ല. ഫൊക്കാനയുടെ ഫിലഡല്‍ഫിയ, ആല്‍ബനി കണ്വന്‍ഷനുകളുടെ എന്റര്‍ടെയിന്മന്റ് കോര്‍ഡിനേറ്ററായിരുന്നു. കേരള അസോസിയേഷന് ഓഫ് ഗ്രേറ്റര് വാഷിംഗ്ടണ് എന്റര്‍ടെയിന്മന്റ് ചെയര്‍, വിമന്‍സ് ഫോറം ചെയര്‍, കേരള കള്‍ച്ചറല്‍ സൊസെറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

കേരള ഹിന്ദു സൊസെറ്റി, ശ്രീനാരായണ മിഷന്‍ എന്നിവയില് സജീവമായി പ്രവര്‍ത്തിക്കുന്ന അവര് ക്ലിനിക് സി.ആര്.എം.പി ഫാമിലി പ്രാക്ടീസ് സ്ഥാപകയും സി.ഇ.ഒയും ആണ്. ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്റ്റ്രേഷനിലാണു ഡോക്ടറേറ്റ്. ഷേഡി ഗ്രൊവ് അഡ്വന്റിസ്റ്റ് , മെരിലാന്‍ഡ് അഡിക്ഷന് സെന്റര് എന്നിവിടെയും പ്രവര്‍ത്തിക്കുന്നു.

വനിതാഫോറം ചെയര്‍ പേഴ്‌സണ്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള ഡോ. ബ്രിജിറ്റ് ജോര്‍ജ് മത്സരിക്കുന്നു.

നിലവില്‍ വനിതാ ഫോറം വൈസ് പ്രസിഡന്റ് ആയ അവര് ചിക്കാഗോയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ നിറ സാന്നിധ്യമാണ് . ചരിത്ര വിജയമായിരുന്ന ഫൊക്കാനാ ചിക്കാഗോ കണ്വന്‍ഷന്റെ ചുക്കാന് പിടിച്ച വനിതകളില്‍ ഒരാള്‍.

ചിക്കാഗോയില് ആതുര ശ്രുശൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ബ്രിഡ്ജിറ്റ് ജോര്‍ജ് കാഞ്ഞിരപ്പള്ളിയില് പേരുകേട്ട കരിപ്പാപ്പറമ്പില് കുടുംബാംഗം മറിയാമ്മയുടേയും, ബര്‍ക്കുമാന്‍സിന്റേയും സീമന്ത പുത്രിയാണ്. 2012-ല് ഹൂസ്റ്റണില് വെച്ചു നടന്ന ഫൊക്കാന ദേശീയ കണ്വന്‍ഷനില്‍ മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടു.

ഫിസിക്കല് തെറാപ്പയില് കോയമ്പത്തൂര് എം.ജി.ആര് മെഡിക്കല് യൂണിവേഴ്‌സിറ്റിയില് നിന്ന് മാസ്റ്റേഴ്‌സ് നേടിയ അവര് 2015-ല് അമേരിക്കയിലെ യൂട്ടിക്കല് കോളജില് നിന്ന് ഫിസിക്കല് തെറപ്പയില് ഡോക്ടറേറ്റും നേടി. ഇപ്പോള് ചിക്കാഗോയിലെ സെഡ്ജ് ബ്രൂക്ക് നഴ്‌സിംഗ് ഫെസിലിറ്റിയില് ഫിസിക്കല് തെറപ്പിസ്റ്റായി ജോലി ചെയ്യുന്നു. നേരത്തെ പ്രിസ്ബിറ്റേറിയന് ഹോംസ് ആന്‍ഡ് കമ്യൂണിറ്റി സെന്ററില് റിഹാബ് ഡയറക്ടറായിരുന്നു.

2012 മുതല് 2014 വരെ ചിക്കാഗോ മലയാളി അസോസിയേഷന് വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായിരുന്ന ബ്രിഡ്ജിറ്റ് ചിക്കാഗോ സീറോ മലബാര് കാത്തലിക് ചര്‍ച്ചിന്റെ പാരീഷ് കൗണ്‍സില് മെമ്പറും, പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി പ്രവര്‍ത്തിച്ചിരുന്നു.

സംഘടനാ രംഗത്തു മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യുവ നേതാവ് ലെജി പട്ടരുമഠത്തിലാണു എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നത്

ഈ നിര്‍ണായക സ്ഥാനത്തേക്കു മത്സരിക്കാന് വിവിധ സംഘടനകളും മറ്റു സീനിയര് നേതാക്കളും നല്‍കുന്ന പിന്തുണക്കു ലെജി നന്ദി പറഞ്ഞു. തന്നിലര്‍പ്പിച്ച വിശ്വാസം സഫലമാക്കും.

ഫൊക്കാനയുടെ മിഡ് വെസ്റ്റ് ആര്.വി.പി.ആയിരുന്നു ലെജി. മറിയാമ്മ പിള്ളയുടെ നേത്രുത്വത്തില്‍ ചിക്കാഗോ കണ് വന്‍ഷന് നടന്നപ്പോള്‍ കണ് വഷന്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു.

ഏറ്റവും വലിയ അസോസിയേഷനുകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോ. ട്രഷറര് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് സെക്രട്ടറി.

ഫാര്‍മസ്യൂട്ടിക്കല്‍ സയന്റിസ്റ്റ് ആണ് ലെജി.

മിഡ് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റായി ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്മണി) മത്സരിക്കുന്നു.

പൊതു പ്രവര്‍ത്തന രംഗത്ത് സുസമ്മതനായ ഏബ്രഹാം വര്‍ഗീസ്ഫൊക്കാനയുടെ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി, നാഷണല്‍ കമ്മിറ്റി അംഗം, റീജിയണല്‍ സെക്രട്ടറി, ഫൊക്കാന നാഷണല്‍ കണ്വന്‍ഷന്‍ കമ്മിറ്റി അംഗം, ടൈം മാനേജ്‌മെന്റ് ചെയര്‍മാന് എന്നീ സ്ഥാനങ്ങള്‍ ഉള്‍പ്പടെ നിരവധി നേതൃസ്ഥാനങ്ങള്‍ ഫൊക്കാനയില് വഹിച്ചിട്ടുണ്ട്.

ഇന്ത്യന് നാഷണല് ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്.ഒ.സി) മിഡ് വെസ്റ്റ് റീജിയന് സെക്രട്ടറി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന് സെക്രട്ടറി, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് തുടങ്ങിയ സാമൂഹ്യ രംഗത്തും, എക്യൂമെനിക്കല് കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ സെക്രട്ടറി, ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് കമ്മിറ്റി മെമ്പര്, ഇടവക മിഷന് സെക്രട്ടറി തുടങ്ങി സാമുദായിക രംഗത്തും, ആല്‍ഫാ പാര്‍ക്ക് ഇങ്ക്, ആല്‍ഫാ പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്, വിജയിയായ വ്യവസായി എന്നീ നിലകളിലും ബഹുമുഖ പ്രതിഭ.

കാല് നൂറ്റാണ്ടിലധികമായി സാമൂഹ്യ-സാംസ്‌കാരിക മേഖലകളില് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വത്തിനുടമയായ ബേബിച്ചന്‍ ചാലില്‍ ഫ്‌ളോറിഡയില്‍ നിന്ന് ഫൊക്കാന ആര്‍.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

നിലവില് ഐ.എന്.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ സെക്രട്ടറിയായും, ക്‌നാനായ സഭയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും സേവനം അനുഷ്ഠിച്ചുവരുന്നു. മലയാളി അസോസിയേഷന് ഓഫ് സെന്റ്രല്‍ ഫ്‌ളോറിഡയുടെ ബോര്‍ഡ് ഓഫ് ഡയറക്ടറായി രണ്ടു പ്രാവശ്യം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ട്രഷറര്‍ സ്ഥാനാര്‍ഥിഷാജു സാം പത്തനംതിട്ട കാതോലിക്കേറ്റ് കോളജില് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 1984ല് അമേരിക്കയിലെത്തി.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോര്‍ക്കിന്റെ പ്രായം കുറഞ്ഞ സെക്രട്ടറി ആയിരുന്നു.

അന്നു സംഘടനയുടേ ഓഡിറ്റര്‍ ലീല മാരേട്ട് ആയിരുന്നു. 30 വര്‍ഷം ഒരുമിച്ചുള്ള സംഘടനാ പ്രവര്‍ത്തനം ഇനിയും തുടരാന്‍ കഴിയുമെന്നത് ഒരു അനുഗ്രഹമായി ഇരുവരും കരുതുന്നു.
ഇതിനിടയില് ടാക്‌സേഷനില് മാസ്റ്റേഴ്‌സ് ബിരുദവും നേടിയ ഷാജു വാള്‍ സ്റ്റ്രീറ്റ് ലോ സ്ഥാപനത്തില്‍ അസി. കണ്ട്രോളര്‍ ആയി ജോലി ചെയ്യുന്നു. ബെല്‍റോസില്‍ സ്വന്തമായി അക്കൗണ്ടിംഗ്, ടാക്‌സ് പ്രാക്ടീസുമുണ്ട്.

1994ല്‍ കേരള സമാജം പ്രസിഡന്റായി. അപ്പോഴും ആ സ്ഥാനത്തെത്തുന്ന ഏറ്റവും ചെറുപ്പക്കാരനായിരുന്നു. 2001 വീണ്ടും സെക്രട്ടറി. 2012 ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍. കഴിഞ്ഞ വര്‍ഷം വീണ്ടും പ്രസിഡന്റായി. ഇപ്പോള് ട്രസ്റ്റി ബോര്‍ഡ് അംഗം.

ഇതിനു പുറമെ സാമുഹിക ആത്മീയ മേഖലകളിലും ഷാജു വ്യക്തിമുദ്ര പതിപ്പിച്ചു. വൈസ് മെന്‍സ് ഇന്റര്‍നാഷണലിന്റെ യു.എന്‍. പ്രോജക്ട് അംഗമായി നേത്രുതലത്തില്‍ പ്രവര്‍ത്തിക്കുന്നു. വൈസ് മെന്‍സ് നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്റ് റീജ്യണല് ഡയറക്ടറായിരുന്നു 2015-2017 കാലത്ത്.
മര്‍ത്തോമ്മാ സഭാ അസംബ്ലി അംഗവും മര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഡയോസിസിന്റെ ധനകാര്യ ഉപദേശക സമിതി അംഗവുമായും സേവനമനുഷ്ടിച്ചു.

സെന്റ് തോമസ് എക്യുമെനിക്കല് ഫെഡറെഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ആയിരുന്നു.

കേരളത്തിലായിരുന്നപ്പോള് ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു. കൊടുമണ്‍ വികസന കമ്മിറ്റിയുടെയും കൊടുമണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയുംസ്ഥാപക സെക്രട്ടറിയാണ്.

ഭരണസമിതിയിലേക്ക് ഫ്‌ളോറിഡയില് നിന്നുള്ള ഏബ്രഹാം കളത്തില് മത്സര രംഗത്ത്. പതിനാലാം വയസ്സില് ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി സെന്റര്‍ ബാലജനസഖ്യത്തിന്റെ സെക്രട്ടറിയായി പൊതുപ്രവര്‍ത്തന രംഗത്തേക്ക്.വൈ.എം.സി.എ സെക്രട്ടറി, ഇരുപത്തിരണ്ടാം വയസ്സില് മാര്‍ത്തോമാ സഭയുടെ മണ്ഡലം പ്രതിനിധി.
കഴിഞ്ഞ 20 വര്‍ഷമായി ഫ്‌ളോറിഡയിലെ പാംബീച്ചില് കുടുംബമായി കഴിയുന്നു.

അമേരിക്കയില് വിവിധ ആത്മീയ- പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി തുടരുന്നു. പാംബീച്ച് മലയാളി അസോസിയേഷന്, നവകേരള കൈരളി ആര്‍ട്‌സ് ക്ലബ് എന്നീ മലയാളി സംഘടനകളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില് നിറസാന്നിധ്യമായി പല വര്‍ഷങ്ങള് പ്രവര്‍ത്തിച്ചു. സെന്റ് ലൂക്ക് മാര്‍ത്തോമാ ചര്‍ച്ച് സെക്രട്ടറി, കമ്മിറ്റി മെമ്പര് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്, ചര്‍ച്ച് ട്രസ്റ്റിമാരില് ഒരാളാണ്.

രണ്ടു മാസം മുമ്പ്, അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള റിപ്പബ്ലിക്കന് പാര്‍ട്ടിയുടെ പാംബീച്ച് കൗണ്ടിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. പാംബീച്ച് കൗണ്ടിയിലെ റിപ്പബ്ലിക്കന് പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവില് എത്തുന്ന ആദ്യ മലയാളിയാണ് കളത്തില്.

മികച്ച സംഘാടകനായ കളത്തില് വര്‍ഗീസ് 'അല' (ആര്‍ട്‌സ് ലവേഴ്‌സ് ഓഫ് അമേരിക്ക) എന്ന സംഘടനയുടെ ഫ്‌ളോറിഡ ചാപ്റ്റര് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

എക്കാലവും ഫൊക്കാനയുടെ കരുത്തനായ വക്താവായ ജോസ് ബോബന്‍ തോട്ടം ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്നു. ഇപ്പോള്‍ ന്യു യോര്‍ക്ക് ലോംഗ് ഐലന്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റാണ്.

രണ്ടാം തവണയാണു ലിംക പ്രസിഡന്റാകുന്നത്. സെക്രട്ടറിയായും സേവനമനുഷ്ടിച്ചിരുന്നു.

ഫൊക്കാന റീജിയണല് ട്രഷറര്‍, കാത്തലിക്ക് അസോസിയേഷന് പ്രസിഡന്റ്, എസ്.എം.സി.സി. യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില് പ്രവര്‍ത്തിച്ചിട്ടുള്ള ബോബന്‍ തോട്ടം ഫൊക്കാനയുടെ ഫിലഡല്‍ഫിയ, ആല്‍ബനി കണ് വന്‍ഷനുകളുടെ കോ കണ്‍ വീനറായിരുന്നു.

സംഘടനാ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ബിജു തൂമ്പില്‍ ഫൊക്കാന ന്യു ഇംഗ്ലണ്ട് റീജിയന് ഒന്ന് ആര്‍.വി.പി ആയും ജോസഫ് കുന്നേല്‍ നാഷണല് കമ്മിറ്റി അംഗമായും മത്സരിക്കുന്നു.

ജോസഫ് കുന്നേല്‍ നിലവില്‍ കേരള അസോസിയേഷന് ഓഫ് ന്യു ഇംഗ്ലണ്ട് പ്രസിഡന്റാണ്. അസോസിയേഷന്റെ ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുകയുണ്ടായി.

ഏറ്റുമാനൂര് സ്വദേശിയായ ബിജു തൂമ്പില് കേരള അസോസിയേഷന് ഓഫ് ന്യു ഇംഗ്ലണ്ട് മുന്‍ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. 2006ല് കേരള സമാജം ഓഫ് ന്യു ഇംഗ്ലണ്ട് ട്രസ്റ്റിയായും പ്രവര്‍ത്തിച്ചു. ബര്‍ലിംഗ്ടണ് മലയാളി അസോസിയേഷന് കോര്‍ഡിനേറ്ററുമായിരുന്നു.
യൂത്ത് പ്രതിനിധിയായി കാനഡയില് നിന്ന് നിബിന് പി. ജോസ് മല്‍സരിക്കുന്നു. ഇലക്ട്രിക്കല് എഞ്ചിനിയറായ നിബിന് നയാഗ്ര മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്.

ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗമായി ന്യു യോര്‍ക് റോക്ക് ലാന്‍ഡില്‍ നിന്നു അജിന് ആന്റണി മത്സരിക്കുന്നു

ഹഡ്സ്സണ് വാലി മലയാളീ അസ്സോസിയേഷനെ പ്രതിനിധീകരിച്ച് കഴിഞ്ഞ നാലു വര്‍ഷമായി ഫൊക്കാനയുടെ യൂത്ത് കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചു. ഇപ്പോള് റോക് ലാന്‍ഡ് കൗണ്ടിയിലെ ന്യൂസിറ്റി പബ്ലിക് ലൈബ്രററിയുടെ ട്രസ്റ്റീ ബോര്‍ഡ് അംഗം.

സംഘടനാ പ്രവര്‍ത്തനത്തില് ദീര്‍ഘകാല പാരമ്പര്യമുള്ള പി.കെ. സോമരാജന് ഫൊക്കാന നാഷണല് കമ്മിറ്റി അംഗമായി മത്സരിക്കുന്നു. മളയുടെ പ്രസിഡന്റ്, സെക്രട്ടറി പദങ്ങള്‍ വഹിച്ചിട്ടുള്ള സോമരാജന്‍ 2008-ല് ഫൊക്കാന കണ് വന്‍ഷന് ഫിലഡല്‍ഫിയയില് നടന്നപ്പോള് കോ കണ്വീനര് ആയിരുന്നു

അമേരിക്കയില് 1993-ല്‍ എത്തിയ സോമരാജന് ട്രെസ്റ്റേറ്റ് കേരള ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. കലയുടെ സെക്രട്ടറി, ജോ. സെക്രട്ടറി, എക്‌സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കേന്ദ്ര കമ്മിറ്റിയില് രജിസ്റ്റര് ചെയ്തിട്ടുള്ള എസ്.എന്.ഡി.പി സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു.
1962- യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായ സോമരാജന് രണ്ടു വര്‍ഷം കഴിഞ്ഞ് പത്തനാപുരം മണ്ഡലം ബ്ലോക്ക് പ്രസിഡന്റായി. പതിനാറു വര്‍ഷം കോന്നി ഹൗസിംഗ് ബ്ലോക്ക് സെക്രട്ടറിയായി സേവനമനുഷ്ടിച്ചു.

ന്യൂയോര്‍ക് റീജിയണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്ശബരിനാഥ് നായരെ കേരള കള്‍ച്ചറല് അസോസിയേഷന് ഓഫ് നോര്‍ത്തമേരിക്ക നിര്‍ദേശിച്ചു. പ്രശസ്ത ഗായകനും മികച്ച കലാകാരനുമായ ശബരി 2008 മുതല് ഫൊക്കാനയുടെ നിരവധി ഘടകങ്ങളില്‍ സജീവ പ്രവര്‍ത്തകന് ആണ് . മൂന്നു തവണ നാഷണല് കമ്മിറ്റി അംഗവും ഒരു തവണ ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും ആയി.
സ്വപ്നങ്ങളെ കാവല്‍, ബിങ്കോ (ഇംഗ്ലീഷ്) , ഐ ലവ് യു എന്നീ ടെലിഫിലിമുകളും , മാര്‍ത്താണ്ഡ വര്‍മ്മ , ഭഗീരഥന്‍ , വിശുദ്ധന്‍ , സ്വാമി അയ്യപ്പന്‍ എന്നീ പ്രൊഫഷണല് നാടകങ്ങളും എഴുതി സംവിധാനം ചെയ്തിട്ടുള്ള ശബരിനാഥ് ക്വീന്‍സിലെ കേരള കള്‍ച്ചറല് അസ്സോസിയേഷന്ന്‌റെ ഭരണ സമിതിയില് 2005 മുതല് വിവിധ തലങ്ങളില് പ്രവര്‍ത്തിച്ചു വരുന്നു . 'മഹിമയുടെ ' സെക്രട്ടറി ആയിരുന്ന ഇദേഹം ഇപ്പോള് പ്രസിഡന്റ് ആണ് .

ഇരുപതിലേറെ വര്‍ഷമായി കേരളത്തിലും പുറത്തും പ്രൊഫഷണല് ഗാനമേളകളിലേ സജീവ സാന്നിധ്യം ആണ് ശബരി . ഫൊക്കാനയുടെ തീം സോങ്ങ് ഉള്‍പ്പടെ നിരവധി ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നു .

ഫിസിക്‌സില് ബിരുദവും , ഫിനാന്‍സ് മാനേജ്‌മെന്റില് എം ബി എ യും ഉള്ള ശബരിനാഥ് 2003 ല് ആണ് അമേരിക്കയിലേക്ക് കുടിയേറുന്നത് .

ഫൊക്കാന നാഷണല് കമ്മിറ്റി അംഗമായി പ്രമുഖ നടനും സാംസകാരിക സാമൂഹിക പ്രവര്‍ത്തകനും സംഘാടകനുമായ അപ്പുകുട്ടന് പിള്ള മത്സരിക്കുന്നു.

ആര്.വി.പി ആയി മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാല് ശബരി നായര്‍ ആര്‍.വി.പി ആയി മത്സര രംഗത്തു വന്നതിനാല്‍ നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആര്‍.എന്‍. ആയ ജൂലി ജേക്കബ് അസോസിയേറ്റ് ട്രഷററായി മത്സരിക്കുന്നു. പമ്പാ മലയാളി അസോസിയേഷനില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
പമ്പ മലയാളി അസോസിയേഷന്റെ പൂര്‍ണ്ണ പിന്തുണ ജൂലിക്ക് സംഘടന വാഗ്ദാനം ചെയ്തു

ഒര്‍ലാന്റോയില് നിന്നും പ്രസാദ് ജോണ് അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ബാംഗ്ലൂര് ക്രൈസ്റ്റ് കോളജില് നിന്നും കൊമേഴ്‌സ് ബിരുദം നേടിയ പ്രസാദ് കേരളത്തില് ചെങ്ങന്നൂര്‍ സ്വദേശിയാണ്. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബാംഗ്ലൂര്‍ യൂത്ത് ലീഗ് സെക്രട്ടറിയായി ആത്മീയ രംഗത്ത് പ്രവേശിച്ച അദ്ദേഹം ഓര്‍ലാന്റോ സെന്റ് പോള്‍സ് ചര്‍ച്ചിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ഓര്‍മ്മ (ഓര്‍ലാന്റോ റീജണല് മലയാളി അസോസിയേഷന്‍) സെക്രട്ടറി, ട്രഷറര്‍, ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ടാമ്പായിലെ ട്രഷറര്‍ ആയിരുന്നു. സൗത്ത് വെസ്റ്റ് അമേരിക്കന് ഡയോസിസ് അസംബ്ലി മെമ്പറായി (2017 2021)പ്രവര്‍ത്തിക്കുന്ന പ്രസാദ്, എച്ച്.ഒ.എ ഡയറക്ടര്‍, ബോര്‍ഡ് ട്രഷറര്‍ എന്നീ പ്രവര്‍ത്തനത്തോടൊപ്പം ഫൊക്കാനയുടെ 2016- 18 കാലഘട്ടത്തിലെ റീജണല്‍ വൈസ് പ്രസിഡന്റായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു.

നാഷണല് കമ്മറ്റിയിലേക്ക് ടൊറൊന്റോ മലയാളി സമാജത്തില്‍ നിന്നും സണ്ണി ജോസഫിനെ നോമിനേറ്റ് ചെയ്തതായി പ്രസിഡന്റ് ടോമി കൊക്കാടും സെക്രട്ടറി രാജേന്ദ്രന് തളപ്പത്തും അറിയിച്ചു.

സണ്ണി ജോസഫ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും കാനഡയില് നിന്നുള്ളവര് ഒറ്റക്കെട്ടായി നില്‍ക്കുന്നതിന് വേണ്ടി പിന് വാങ്ങുകയും സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ടോമി കോക്കാടിന് പിന്തുണ പ്രഖ്യാപിച്ചു നാഷണല് കമ്മറ്റിയിലേക്കു മത്സരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു

ഫൊക്കാനയുടെ (20152016) കാലത്തെ ജോയിന്റ് ട്രഷററായിരുന്നു സണ്ണി ജോസഫ്. കാനഡയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക നായകനാണ്. ടൊറോന്റോ മലയാളി സമാജത്തിന്റെസെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ്, കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി കഴിഞ്ഞ വര്‍ഷം ടൊറാന്റോ മലയാളി സമാജം പ്രസിഡന്റായിരുന്നു. 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക