Image

കാവേരി സമരത്തിനിടെ ട്രെയിനിന്‌ മുകളില്‍ കയറിയിയയാള്‍ക്ക്‌ ഹൈവോള്‍ട്ടേജ്‌ ഷോക്കേറ്റ്‌ തീപിടിച്ചു

Published on 12 April, 2018
കാവേരി സമരത്തിനിടെ ട്രെയിനിന്‌ മുകളില്‍ കയറിയിയയാള്‍ക്ക്‌ ഹൈവോള്‍ട്ടേജ്‌ ഷോക്കേറ്റ്‌ തീപിടിച്ചു

ചെന്നൈ: കാവേരി മാനേജ്‌മെന്റ്‌ ബോര്‍ഡ്‌ രൂപീകരിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്നതിനിടെ തീവണ്ടിക്ക്‌ മുകളില്‍ കയറിയയാള്‍ക്ക്‌ ഷോക്കേറ്റ്‌ തീപിടിച്ചു.

ഹൈ വോള്‍ട്ടേജിന്റെ ഞെട്ടിക്കുന്ന പ്രഹരശേഷി വ്യക്തമാക്കുന്നതാണ്‌ വീഡിയോ. ട്രെയിനിന്‌ മുകളിലൂടെ കടന്ന്‌ പോവുന്ന ഇലക്ട്രിക്‌ ലൈനില്‍ തൊടാതെ തന്നെ ഷോക്കേല്‍ക്കുന്നതാണ്‌ വീഡിയോയില്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക