Image

ദേശീയപാത വികസനം: മലപ്പുറത്ത്​ സർവേ നടപടികൾ ആരംഭിച്ചു

Published on 12 April, 2018
ദേശീയപാത വികസനം: മലപ്പുറത്ത്​ സർവേ നടപടികൾ ആരംഭിച്ചു
ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സര്‍വേ മലപ്പുറത്ത് ആരംഭിച്ചു. പൊന്നാനിയിലാണ് സര്‍വേ തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനിവരെയുള്ള 24 കിലോമീറ്ററിലാണ് ഇന്ന് സര്‍വേ നടക്കുക. മൂന്ന് സംഘമായാണ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. സര്‍വേ നടപടിള്‍ ഇതുവരെ സമാധാനപരമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക