Image

പ്രവാസി സംഗമം ഏപ്രില്‍ 13 ന്

Published on 12 April, 2018
പ്രവാസി സംഗമം ഏപ്രില്‍ 13 ന്

അബുദാബി: യൂഎഇ കണ്ണപുരം മഹല്ല് നിവാസികളുടെ കൂട്ടായ്മയയുടെ ആറാമത് പ്രവാസി സംഗമം ഏപ്രില്‍ 13 നു വെള്ളിയാഴ്ച്ച രാവിലെ ഒന്പതു മുതല്‍ വെകുന്നേരം ആറു വരെ അബുദാബി മുറൂര്‍ സഫ്രാന്‍ പാര്‍ക്കില്‍ വിജ്ഞാന വിനോദ കലാപരിപാടികളും സൗജന്യ മെഡിക്കല്‍ ക്യാന്പും സംഘടിപ്പിച്ചിട്ടുണ്ട്. മുഴുവന്‍ യൂഎഇലുള്ള കണ്ണപുരം മഹല്ല് നിവാസികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് 0505460685,0503132808 എന്നീ നന്പറില്‍ ബന്ധപെടുക.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക