Image

രണ്ട്‌ മലയാളി താരങ്ങളെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ നിന്ന്‌ പുറത്താക്കി

Published on 13 April, 2018
രണ്ട്‌ മലയാളി താരങ്ങളെ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ നിന്ന്‌ പുറത്താക്കി

ഗോള്‍ഡ്‌ കോസ്റ്റ്‌ : കോമണ്‍ വെല്‍ത്ത്‌ ഗെയിംസില്‍ രണ്ട്‌ മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്‍ഫാനും രാകേഷ്‌ ബാബുവുമാണ്‌ പുറത്തായത്‌.

ഇരുവരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കി സസ്‌പെന്‍ഡ്‌ ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. ഇരുവരുടേയും മുറിക്കുള്ളില്‍ സിറിഞ്ചും സൂചിയും കണ്ടെത്തിയതിനാലാണ്‌ സസ്‌പെന്‍ഷന്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക