Image

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ നീരജ്‌ ചോപ്രയിലൂടെ ഇന്ത്യയ്‌ക്ക്‌ ഇരുപത്തിയൊന്നാം സ്വര്‍ണം

Published on 14 April, 2018
കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ നീരജ്‌ ചോപ്രയിലൂടെ ഇന്ത്യയ്‌ക്ക്‌ ഇരുപത്തിയൊന്നാം സ്വര്‍ണം

ഗോള്‍ഡ്‌ കോസ്‌റ്റ്‌: കോമണ്‍ വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യയ്‌ക്ക്‌ ഇരുപത്തിയൊന്നാം സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ നീരജ്‌ ചോപ്രയാണ്‌ ഇന്ത്യയെ സുവര്‍ണമണിയിച്ചത്‌. 86.47 മീറ്റര്‍ ദൂരം എറിഞ്ഞാണ്‌ ചോപ്ര സ്വര്‍ണം കൈപ്പിടിയില്‍ ഒതുക്കിയത്‌.

കോമണ്‍വെല്‍ത്തിലെ ജാവലിന്‍ ത്രോ വിഭാഗത്തില്‍ ആദ്യമായാണ്‌ ഒരിന്ത്യക്കാരന്‍ സ്വര്‍ണം നേടുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക