Image

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിനെ പ്രതിയാക്കാന്‍ സി.പി.എം ശ്രമമെന്ന്‌ ചെന്നിത്തല

Published on 14 April, 2018
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിനെ പ്രതിയാക്കാന്‍ സി.പി.എം ശ്രമമെന്ന്‌ ചെന്നിത്തല
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്തിനെ പ്രതിയാക്കാന്‍ സി.പി.എം ശ്രമമെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല

 എറണാകുളം റൂറല്‍ എസ്‌.പി.യെ മാറ്റണമെന്നും, ആര്‍.ടി.എഫിനെ ഉടന്‍ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക