Image

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: യാത്രക്കാരെ രക്ഷിച്ച ഡ്രൈവര്‍ മരിച്ചു; സംഭവം പാലായില്‍

Published on 14 April, 2018
ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: യാത്രക്കാരെ രക്ഷിച്ച ഡ്രൈവര്‍ മരിച്ചു; സംഭവം പാലായില്‍

തൊടുപുഴ: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന െ്രെഡവര്‍ മരിച്ചു. പാലാതൊടുപുഴ റൂട്ടിലെ മേരിമാതാ ബസിന്റെ െ്രെഡവര്‍ തൊടുപുഴ വണ്ണപ്പുറം ഒടിയാപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. ബസ് ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക