Image

മധുവിന്റെ കഥ സിനിമയാവുന്നു

Published on 17 April, 2018
മധുവിന്റെ കഥ സിനിമയാവുന്നു

ഭക്ഷണംമോഷ്ടിച്ചു എന്നാരോപിച്ച്‌ ഓരു സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ്‌ മധുവിന്റെ കഥ അഭ്രപാളിയിലേക്ക്‌.

അച്ഛന്റെ പൊന്നുമക്കള്‍, മായക്കാഴ്‌ച എന്നീ ചിത്രങ്ങള്‍ക്ക്‌ശേഷം അഖിലേഷ്‌ ഗുരുവിലാന്‍ സംവിധാനം ചെയ്യുന്ന മധു എന്ന ചിത്രം മധുവിന്റെ ദുരന്തപര്യവസായിയായ കഥയാണ്‌ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക