Image

സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിന്‌ തുടക്കമായി: സമ്മേളനം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു

Published on 18 April, 2018
സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിന്‌ തുടക്കമായി: സമ്മേളനം   യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു
ഹൈദരാബാദ്‌ :തെലങ്കാനസമര പോരാളിയും മുതിര്‍ന്ന നേതാവുമായ മല്ലു സ്വരാജ്യം ചെങ്കൊടിയുയര്‍ത്തി സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിന്‌ തുടക്കം കുറിച്ചു. സമ്മേളനനഗറിലെ ഖഗന്‍ദാസ്‌ സുകോമള്‍സെന്‍ മഞ്ചില്‍ (ആര്‍ടിസി കല്യാണമണ്ഡപം) പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക