Image

കത്വ സംഭവം രാജ്യത്തിന്‌ അപമാനകരമെന്ന്‌ രാഷ്ട്രപതി

Published on 18 April, 2018
കത്വ സംഭവം രാജ്യത്തിന്‌ അപമാനകരമെന്ന്‌ രാഷ്ട്രപതി

കത്വ സംഭവം രാജ്യത്തിന്‌ അപമാനകരമെന്ന്‌ രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ്‌. കുട്ടികളുടെ സുരക്ഷ സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്‌.
സ്വാതന്ത്രം ലഭിച്ച്‌ 70 വര്‍ഷം കഴിഞ്ഞിട്ടും ഇത്തരം സംഭവമുണ്ടാകുന്നത്‌ രാജ്യത്തിന്‌ നാണക്കേടെന്നും അദ്ദേഹം പ്രതികരിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക