Image

ന്യൂയോര്‍ക്ക്‌ ഫൊക്കാനയുടെ ശക്തികേന്ദ്രം: ബോബി ജേക്കബ്ബ്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 March, 2012
ന്യൂയോര്‍ക്ക്‌ ഫൊക്കാനയുടെ ശക്തികേന്ദ്രം: ബോബി ജേക്കബ്ബ്‌
ന്യൂയോര്‍ക്ക്‌: ഫൊക്കാനയുടെ നട്ടെല്ല്‌ എന്ന്‌ വിശേഷിപ്പിക്കുന്ന ന്യൂയോര്‍ക്കില്‍ ഇത്‌ രണ്ടാം തവണയാണ്‌ കിക്ക്‌ഓഫ്‌ സംഘടിപ്പിക്കുന്നത്‌. വിപരീത കാലാവസ്ഥയായിരുന്നതിനാല്‍ ആദ്യത്തെ കിക്ക്‌ഓഫ്‌ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ലെങ്കിലും ഈ രണ്ടാം തവണ അതിഗംഭീരമായി എന്ന്‌ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ പറഞ്ഞു.

ഫൊക്കാനയുടെ ഏതു പരിപാടികള്‍ വന്നാലും
ന്യൂയോര്‍ക്കില്‍നിന്നാണ്‌ ഏറ്റവുമധികം സഹകരണം ലഭിക്കുക. അതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്‌. ബോബി ജേക്കബ്ബ്‌ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്ക്‌ ക്യൂന്‍സില്‍ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക്‌ഓഫില്‍ സംസാരിക്കുകയായിരുന്നു ബോബി.

ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമായിരിക്കുമെന്നും, എല്ലാ മലയാളികളുംഅതില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്നും ബോബി അഭ്യര്‍ത്ഥിച്ചു.
ന്യൂയോര്‍ക്ക്‌ ഫൊക്കാനയുടെ ശക്തികേന്ദ്രം: ബോബി ജേക്കബ്ബ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക