Image

സംസ്ഥാനത്ത്‌ മൂന്നു ദിവസത്തേക്ക്‌ ജാഗ്രതാ നിര്‍ദേശം

Published on 19 April, 2018
 സംസ്ഥാനത്ത്‌ മൂന്നു ദിവസത്തേക്ക്‌  ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക്‌ കനത്ത ജാഗ്രതാ നിര്‍ദേശം. വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്‌ നടപടി.

എല്ലാ സ്ഥലങ്ങളിലും പോലീസിനെ വിന്യസിക്കാനും ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദേശം നല്‍കി അവധിയിലുള്ള പോലീസുകാര്‍ ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു.

അപ്രഖ്യാപിത ഹര്‍ത്താലിലും തുടര്‍ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കോഴിക്കോട്ട്‌ ഒരാഴ്‌ചത്തേക്ക്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക