Image

രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു

Published on 20 April, 2018
 രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു

രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു. ഒരു വര്‍ഷത്തെ ഏറ്റവും താ!ഴ്‌ന്ന നിരക്കിലാണ്‌ എത്തിനില്‍ക്കുന്നത്‌. ഡോളറിന്‍റെ മൂല്യം രുപയുമായി തട്ടിച്ച്‌ നോക്കുമ്‌ബോള്‍ 25 പൈസ വര്‍ധിച്ചു. ഇപ്പോള്‍ ഒരു ഡോളറിന്‌ 66.05 രൂപയിലാണെത്തിനില്‍ക്കുന്നത്‌.

ഈ നിലയില്‍ മൂന്നോട്ട്‌ പോയാല്‍ സെപ്‌തംബറോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെത്തുമെന്ന്‌ സാമ്‌ബത്തിക വിദഗ്‌ദര്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
vincent emmanuel 2018-04-20 13:04:04
this is just wrong information.. Rupee has gone as high as 68 for a dollar before. So from stable 65 it goes to 66 is that bad? Crude Oil Prices has gone up significantly and India imports major portion of our crude oil which requires Dollars and this significantly moves down foreign exchange reserves. Stop projecting the end of the world. I remeber rupee was 6.49 at one point. Gasoline was 59 cents per gallon. These are normal fluctuations and no world is going to come to an end. That being said, this is a minor variation.
vincent emmanuel
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക