Image

മഹാരാഷ്ട്രയില്‍ 14 നക്‌സലുകള്‍ കൊല്ലപ്പെട്ടു

Published on 22 April, 2018
മഹാരാഷ്ട്രയില്‍  14 നക്‌സലുകള്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ 14 നക്‌സലുകളെ പോലീസ്‌ ഏറ്റുമുട്ടലില്‍ വധിച്ചു. ഗട്‌ചിറോളി ജില്ലയിലെ എടപ്പള്ളി ബോറിയ വനത്തിലാണ്‌ ഏറ്റുമുട്ടലുണ്ടായത്‌.

നുഴഞ്ഞുകയറ്റത്തിന്‌ ശേഷം സുരക്ഷാ സേനയാണ്‌ ഏറ്റുമുട്ടല്‍ നടത്തിയത്‌. സായിനാഥ്‌ അടക്കം നിരവധി നക്‌സല്‍ നേതാക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക