Image

രണ്ട്‌ മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരന്‍ അടിച്ച്‌ കൊന്നു

Published on 22 April, 2018
 രണ്ട്‌ മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരന്‍ അടിച്ച്‌ കൊന്നു

ന്യൂഡല്‍ഹി: കുഞ്ഞിന്‍റെ അച്ഛന്‍ താനല്ലെന്ന്‌ ആരോപിച്ച്‌ പതിനേഴുകാരന്‍ രണ്ട്‌ മാസം പ്രായമായ കുഞ്ഞിനെ അടിച്ച്‌ കൊന്നു. തുടര്‍ച്ചയായി മര്‍ദ്ദിച്ചാണ്‌ ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. ഭാര്യക്ക്‌ അവിഹിത ബന്ധത്തിലുണ്ടായതാണ്‌ ഈ കുഞ്ഞ്‌ എന്ന സംശയത്തിലാണ്‌ അയാള്‍ കുഞ്ഞിനെ കൊന്നത്‌.

ഡല്‍ഹിയിലെ മംഗോല്‍പുരിയില്‍ ശനിയാഴ്‌ച വൈകീട്ടാണ്‌ സംഭവം നടന്നത്‌. കുട്ടിയുടെ അമ്മയ്‌ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഇരുവരും പത്ത്‌ മാസം മുമ്‌ബാണ്‌ വിവാഹിതരായത്‌

രി

ലിഗ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക