Image

റോഷന്റെ ജന്മദിനത്തിന്‌ പ്രിയ വാര്യര്‍ പറഞ്ഞത്‌

Published on 23 April, 2018
 റോഷന്റെ ജന്മദിനത്തിന്‌ പ്രിയ വാര്യര്‍ പറഞ്ഞത്‌
അഡാര്‍ ലൗവ്‌ എന്ന ചിത്രത്തിലെ ഒറ്റഗാനം കൊണ്ടു തന്നെ ലോകം മുഴുവന്‍ വൈറലായവരാണു പ്രിയ പി വാര്യറും റോഷനും.  സിനിമ ഇറങ്ങുന്നതിനു മുമ്‌ബു തന്നെ ഇരുവരും ഒന്നിച്ചുള്ള കെമിസ്‌ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ റോഷന്റെ ജന്മദിനത്തിന്‌ പ്രിയ എഴുതിയ വാക്കുകളാണ്‌ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്‌.

എന്റെ പ്രിയപ്പെട്ടവനു പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നോട്‌ ഒന്നു പറയേണ്ട കാര്യം ഇല്ലല്ലോ. കാരണം നിനക്ക്‌ എല്ലാം അറിയല്ലൊ. അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്നായിരുന്നു റോഷനുമൊപ്പം നൃത്തം ചെയ്യുന്ന്‌ രംഗങ്ങള്‍ പങ്കുവച്ചു കൊണ്ട്‌ പ്രിയ കുറിച്ചത്‌. എന്തായാലും റോഷനു വേണ്ടി പ്രിയ കുറിച്ച്‌ ആശംസകള്‍ ആരാധകര്‍ എറ്റെടുത്തു കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക