Image

പാസ്റ്റര്‍ ബാബു ചെറിയാന്‍ ഹ്യൂസ്റ്റണില്‍ ശുശ്രൂഷിക്കുന്നു

Published on 24 April, 2018
പാസ്റ്റര്‍ ബാബു ചെറിയാന്‍ ഹ്യൂസ്റ്റണില്‍ ശുശ്രൂഷിക്കുന്നു
ലിവിങ്ങ് ഹോപ്പ് ഗോസ്പല്‍ മിനിസ്ട്രിസിന്റെയും ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെയും ചുമതലയില്‍ മെയ് 3, 4, 5(വ്യാഴം, വെള്ളി, ശനി) വരെ ഹ്യൂസ്റ്റണ്‍ ഐ.പി.സി. ഹെബ്രോനില്‍ (4660 S.Sam Houston PKwy E, Houston, TX 77048) വച്ചു എംപവ്വര്‍ 2018 നടത്തപ്പെടുന്നതിനു ഒരുക്കമായി.

ഈ യോഗങ്ങളില്‍ വിസ്മയകരമായ വേദപരിജ്ഞാനം കൊണ്ടും ലളിതമായ വാക്കുകള്‍ കൊണ്ടും ശ്രോതാക്കളില്‍ വചനം എത്തിക്കുന്നതില്‍ പ്രഗത്ഭനും പ്രശസ്തനുമായ പാസ്റ്റര്‍ ബാബു ചെറിയാനാണ് ദൈവവചനം ശുശ്രൂഷിക്കുന്നത്.

 എല്ലാ ദിവസവും വൈകീട്ട് 6.30 നും വെള്ളി, ശനി രാവിലെ 10നും യോഗങ്ങള്‍ ഉണ്ടായിരിക്കും.

ഈ യോഗങ്ങളില്‍ ഡോ.ബ്ലെസ്സന്‍ മേമന സംഗീത ശുശ്രൂഷക്ക് നേതൃത്വം നല്‍കുന്നു.
എല്ലാവരെയും ഈ യോഗങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
813 610 2307, 21`4 552 8713, 832 677 7759, 832 423 7654

പാസ്റ്റര്‍ ബാബു ചെറിയാന്‍ ഹ്യൂസ്റ്റണില്‍ ശുശ്രൂഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക