Image

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ്‌ കാന്‍സര്‍

Published on 22 March, 2012
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ്‌ കാന്‍സര്‍
കാന്‍സറില്‍ പുരുഷന്മാരില്‍ കാണുന്നതാണ്‌ പ്രോസ്റ്റേറ്റ്‌ കാന്‍സര്‍. കൂടുതലും ഇത്‌ മുതിര്‍ന്നവരിലാണ്‌ കാണുന്നത്‌.

സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍ മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ അല്‌പസമയം പോലും പിടിച്ചു നിറുത്താന്‍ സാധിക്കാതെ വരിക എന്നിവയെല്ലാം പ്രോസ്റ്റേറ്റ്‌ കാന്‍സറിന്റെ ലക്ഷണങ്ങളാണ്‌. വളരെ ചുരുക്കം ചില ആളുകള്‍ക്ക്‌ പോസ്റ്ററേറ്റ്‌ കാന്‍സറിന്റെ ഭാഗമായി മൂത്രാശയ അണുബാധ, മൂത്രസഞ്ചിയിലെ കല്ല്‌ തുടങ്ങിയ പ്രശ്‌നങ്ങളും കാണാറുണ്ട്‌.

കാന്‍സറുകളുടെ കൂട്ടത്തില്‍ ഏറ്റവും എളുപ്പം ഭേദമാക്കാന്‍ കഴിയുന്ന രോഗങ്ങളിലൊന്നായിട്ടാണ്‌ ഇതിനെ കരുതുന്നത്‌. പ്രോസ്റ്റേറ്റിനു പുറത്തേക്കു വ്യാപിച്ചിട്ടില്ലെങ്കില്‍ ഇതു ചികിത്സിച്ചു ഭേദമാക്കാന്‍ വിഷമമുണ്ടാകാറില്ല. വൃഷണങ്ങള്‍ നീക്കുകയും ശരിയായ മരുന്നുകള്‍ നല്‍കുകയും ചെയ്‌ത്‌ മിക്കപ്പോഴും പ്രോസ്റ്റേറ്റ്‌ കാന്‍സര്‍ ഭേദമാക്കാനാവും. വൃഷണങ്ങള്‍ ശരീരത്തിനു പുറത്തായതിനാല്‍ സര്‍ജറി താരതമ്യേന എളുപ്പമാണ്‌.
പുരുഷന്മാരിലെ പ്രോസ്റ്റേറ്റ്‌ കാന്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക