Image

രാജ്യത്ത്‌ ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍

Published on 25 April, 2018
രാജ്യത്ത്‌ ഇന്ധന വില സര്‍വകാല റെക്കോര്‍ഡില്‍
 രാജ്യത്ത്‌ പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍.  ഇന്നലെ പെട്രോളിന്‌ 14 പൈസയും ഡീസലിനു 20 പൈസയുമാണ്‌ കൂട്ടിയത്‌. ഇതോടെപെട്രോള്‍ വില ലിറ്ററിന്‌ 78.61 രൂപയായും ഡീസല്‍ 70.64 രൂപയുമായി. സെപ്‌തംബര്‍ 2013ന്‌ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌.

ഇന്ത്യ ഓയില്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ്‌ അനുസരിച്ച്‌ കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്‌. എന്നാല്‍ ഇന്ധനവില കുറയ്‌ക്കാനൊ നിയന്ത്രിക്കാനൊ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധനവ്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക