Image

എച്ച്-4 വിസയും ഇന്ത്യാക്കാര്‍ക്ക് എതിരായ റേസിസവും

Published on 25 April, 2018
എച്ച്-4 വിസയും ഇന്ത്യാക്കാര്‍ക്ക് എതിരായ റേസിസവും
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം അതാണ്. കൂടുതല്‍ ഇന്ത്യാക്കാരെ വേണ്ട. അതിനു നിയമപരമായി പറ്റുന്ന എല്ലാ വാതിലുകളും ട്രമ്പ് ഭരണത്തിലെ വംശീയ ശക്തികള്‍ എടുത്തുപയോഗിക്കുന്നു.

എച്ച്-4 വിസ പ്രകാരം വര്‍ക്ക് ഓഥറൈസേഷന്‍ കിട്ടിയതില്‍ 93 ശതമാനം പേരും ഇന്ത്യാക്കാരാണ്-പ്രത്യേകിച്ച് വനിതകള്‍. ആകെ 70,000 പേര്‍ക്കാണു ജോലിക്ക് അനുമതി ലഭിച്ചത്.

ഒബാമാ ഭരണകൂടം നല്കിയ ഈ അനുമതിജൂണില്‍ പിന്‍ വലിക്കുമെന്ന സൂചനയാണ് ട്രമ്പ് ഭരണകൂടം നേരത്ത് നല്കിയിരുന്നത്. അക്കാര്യം യു.എസ്. ഇമ്മിഗ്രേഷന്‍ ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌നയും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. എന്നു മുതല്‍ ഇത് നടപ്പാകുമെന്ന് മാത്രം പറഞ്ഞിട്ടില്ല.

എച്ച്-1 ബി വിസ കിട്ടുന്നവരുടെ ആശ്രിതര്‍ക്കാണു എച്ച്-4 വിസ കിട്ടുന്നത്. അവര്‍ക്ക് ജോലി ചെയ്യാന്‍ പാടില്ല. മിക്കവരും സ്ത്രീകള്‍. അവരും ഉയര്‍ന്ന യോഗ്യതകളുള്ളവരാണെങ്കിലും ജോലി ചെയ്യാന്‍ പറ്റില്ല. ജോലി ചെയ്യാന്‍ ഗ്രീന്‍ കാര്‍ഡ് കിട്ടുന്നതു വരെ കാത്തിരിക്കണം. അതിനു നീണ്ട വര്‍ഷങ്ങള്‍ എടുക്കും. കാരണം വിസ നമ്പറില്ല. ഒരു വര്‍ഷം ഒരു രാജ്യത്തിനു 9600 ഗ്രീന്‍ കാര്‍ഡാണു കിട്ടുക. വലിയ രാജ്യത്തിനും ചെറിയ രാജ്യത്തിനും ഒരു പോലെ. രണ്ടു ലക്ഷത്തില്‍ പരം ഇന്ത്യാക്കാരാണു ഗ്രീന്‍ കാര്‍ഡിനു വേണ്ടി കാത്തിരിക്കുന്നത്. അവര്‍ക്കൊക്കെ കിട്ടാന്‍ എത്ര വര്‍ഷം എടുക്കുമെന്നു ചിന്തനീയം

ഈ സഹചരത്തിലാണു ഒബാമ ഭരണകൂടത്തിന്റെ ഉത്തരവ് വന്നത്. ഗ്രീന്‍ കാര്‍ഡ് അപേക്ഷ അംഗീകരിച്ചവരുടെ (അതായത് ഐ-140 അംഗീകരിച്ചവര്‍) ആശ്രിതരായ എച്ച്-4 വിസക്കാര്‍ക്ക് ജോലി ചെയ്യാം. എന്നായാലും അവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടും. വിസ നമ്പറില്ലാത്ത കുഴപ്പമേയുള്ളു. അല്പം നേരത്തെ ജോലിക്കു ചേരുന്നു എന്നേയുള്ളു.

പക്ഷെ അതു മൂലം അമേരിക്കയിലെ തൊഴിലാളികളുടെ ജോലി പോകുമെന്നാണു കണ്ടു പിടുത്തം. ഒരു വിസ എടുത്താല്‍ ഒന്നു ഫ്രീ ആയി കിട്ടുന്ന സ്ഥിതി ആണിതെന്നും ആക്ഷേപം വന്നു.
എന്തായാലും എച്ച്-4 റദ്ദാക്കല്‍ എന്നു മുതല്‍ എന്നാണു ഇനി അറിയേണ്ടത്.

ഇതിനിടെ റിപ്പബ്ലിക്കന്‍ ഹിന്ദു കോ അലിഷന്‍ ചെയര്‍ ശലഭ്കുമാറിന്റെ നേത്രുത്വത്തില്‍ ആരംഭിച്ച ഡി.എ.എല്‍. സി.എ. പ്രോഗ്രാം ശ്രദ്ധ ആകര്‍ഷിക്കുന്നു. ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ലീഗലി അറൈവ്ഡ്.
ഇപ്പോള്‍ ഡി.എ.സി.എ ആണു താരം. അതായത് ഡെഫെര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ്.

അപ്പനും അമ്മയും ഇല്ലീഗലായി വന്നപ്പോള്‍ അവരുടെ കൂടെ വന്ന കുട്ടികള്‍ക്ക് ഇവിടെ തുടരാന്‍ അവകാശം നല്‍കുന്ന പ്രോഗ്രാമാണു ഡി.എ.സി.എ. അവരെ ഡ്രീമേഴ്‌സ് എന്നു വിളിക്കുന്നു. അതേ സമയം അപ്പന്റെയും അമ്മയുടെയും കൂടെ ലീഗലായി വന്ന കുട്ടികളെ എല്ലാവരും മറന്നു. ഗ്രീന്‍ കാര്‍ഡ് കിട്ടിയില്ലെങ്കില്‍ അവര്‍ 21 വയസാകുമ്പോള്‍ നാട്ടിലേക്കു മടങ്ങണമെന്നാണു നിയമം. ഇല്ലീഗലായവരെ സ്വീകരിക്കുകയും ലീഗലായി വന്നവരെ പറഞ്ഞു വിടുകയും ചെയ്യുന്നതിലെ അധാര്‍മ്മികതയാണു ശലഭ്കുമാറും സംഘവും ചൂണ്ടിക്കാട്ടുന്നത്.

ശലഭ് കുമാറിനു ട്രമ്പുമായി ബന്ധമുണ്ട്. ഇലക്ഷനു പണം നല്‍കുകയും എഡിസണില്‍ (ന്യു ജെഴ്‌സി) സ്വീകരണം ഒരുക്കുകയും ചെയ്തിരുന്നു. ഇന്ത്യാക്കാരില്‍ നല്ലൊരു പങ്ക്ട്രമ്പിനു വോട്ട് ചെയ്തുവെന്നും അത് തങ്ങളുടെ മിടുക്കാണെന്നും കക്ഷി അവകാശപ്പെടുന്നുമുണ്ട്.
ഇന്ത്യാക്കാരില്‍ നല്ലൊരു പങ്ക് ട്രമ്പിനു എതിരാണെന്നതാണു സത്യമെങ്കിലും ഡി.എ.എല്‍.സി.എ കാര്യത്തില്‍ശലഭ് പറയുന്നതില്‍ ചില കാര്യങ്ങള്‍ ഇല്ലാതില്ല.

പെര്‍ കണ്‍ ട്രി ക്വാട്ടക്കു പകരം ഫസ്റ്റ് കം ഫസ്റ്റ് എന്ന അടിസ്ഥാനത്തില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ നിയമം മാറ്റുന്നതിനു മറ്റു സംഘടനകളുമൊത്ത് ശക്തമായി പ്രവര്‍ത്തിക്കുമെന്ന് ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ സി. വര്‍ഗീസ് (സലിം) പറഞ്ഞു 
Join WhatsApp News
indiakkaran 2018-04-26 17:41:16
നല്ല തീരുമാനം . എന്തിനെ ഒത്തിരി ഇന്ത്യക്കാർ. നാട്ടിലെ പോലെ ഇവിടേയും വർഗീയത ഉണ്ടാക്കണോ. ഈയിടെ ഒരു പാത്രത്തിൽ കണ്ടു  H1B  വിസ കുറച്ചാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹിന്ദുക്കളെ ആണ് അല്ലാതെ ഇന്ത്യക്കാരെ അല്ല. പണ്ട് നമ്മള് എല്ലാവരും അമേരിക്കൻ ഇന്ത്യക്കാർ അംയിരുന്നു. ഇപ്പോൾ ഞങ്ങൾ ഹിന്ദുക്കർ prosperous.
News at 2 PM 2018-04-27 13:46:51

1] Attorney Michael Avenatti hints $1.6 million abortion payout by Michael Cohen was for Trump -- not GOP donor
2]
Wow! While @realDonaldTrump distanced himself from Michael Cohen he just made an admission to Fox and Friends that Cohen represented him in the ‘crazy Stormy Deal’ This comes weeks after denying Stormy Daniels completely!

3] A bipartisan bill to protect the Special Counsel just passed the Senate Judiciary Committee. This bill should go to the Senate floor for a vote immediately. Americans deserve to know where their elected leaders stand. This is about the endurance of our democracy.

4] Ben Carson proposes tripling poor people’s rent — after he blew $31K of taxpayer cash on a dining room set. RT if you agree this incompetence and negligence has no place in public office and he should be FIRED immediately

5] The Russian lawyer now says that she is a source of information for Yuri Y. Chaika, a top Kremlin official and Russia’s prosecutor general. She met trump junior at trump towers.

News @4 PM 2018-04-27 15:56:24

1] Russian Lawyer in Trump Tower Meeting Was Kremlin 'Informant,' Natalia Veselnitskaya Now Admits- but trump keep denying his connection. He was denying his affair with Stomy Daniels the Porn star until Yesterday. Russian lawyer Natalia Veselnitskaya was a Russian government informant when she met with Trump campaign officials at Trump Tower in 2016, she admitted in an interview with NBC News slated to air Friday. She had previously denied she had any ties to the Russian government.

2] Trump's personal attorney, whose business dealings are being investigated by the FBI, and the lawyer's father-in-law have lent $26 million in recent years to a taxi mogul who is shifting into the legalized marijuana industry, according to documents obtained by The Associated Press.

3] Rep. Pat Meehan (R-PA) suddenly announced his resignation Friday, becoming the second Republican in three weeks to abruptly quit as an ethics probe intensified

4] Trump Administration & Republicans in Congress have sabotaged the ACA after they repeatedly tried & failed to repeal it.

5] Teacher strikes spreads to fifth state despite GOP threat of jail time

6] The forest was shrinking, but the trees kept voting for the axe because it’s handle was made of wood and they thought it was one of them. Trump voters are like that. We are paying high prices for gas, grocery, meat, fish, Vegitables.

7] Rep. Adam Schiff says that House Democrats have seen a new document that proves collusion between Trump’s campaign and Russia.

8] We must ensure that our seniors are able to retire with dignity. I fear that Republicans are eyeing massive cuts to #SocialSecurity to pay for the trillions of cuts in their #GOPTaxScam. Where is Malayalee trump supporters?

NEWS AT 6 2018-04-27 18:46:18

1] A federal judge in Washington on Friday threw out a civil lawsuit brought by President Donald Trump's former campaign chairman that sought to challenge the authority of the special counsel in the Russia investigation.

 2] The House chaplain was fired By Speaker because of a November prayer in which he appeared to criticize the GOP tax cut bill.

3] If there was a ban on whites, 50 Million Native Americans would not have died, 12.5 Million Africans would not have been slaves in America.

4] If you have nothing to hide why plead 5th, Mobsters do that, said trump. Now his Lawyer is pleading 5th.

5] what is the difference between a trump doctor and lawyer? Doctor drinks a fifth and lawyer pleads 5th

6] Representative . Pat Meehan, republican resigns, agrees to pay sexual harassment settlement.

7] News paper in Virginia runs full page KKK recruitment advertisement.

8] A judge ruled bars can boot Trump supporters for wearing MAGA red hats.

9] Noel Francisco, the Solicitor General in the Trump administration, 'Islam is a great country.



Latest News 2018-04-27 19:50:57

The National Rifle Association is setting aside years of documents related to its interactions with a Kremlin-linked banker, as the gun-rights group appears to be bracing for a possible investigation, according to sources familiar with the situation.

The NRA has faced fresh scrutiny from congressional investigators about its finances and ties to Alexander Torshin, one of the 17 prominent Russian government officials the US Treasury Department recently slapped with sanctions. The gun-rights group has said it is reexamining its relationship with Torshin, who is a lifetime NRA member, in the wake of the sanctions.
The renewed attention has highlighted the close-knit if sometimes uneasy alliance between top NRA officials and Torshin -- a relationship that ensnared members of Trump's team during the presidential campaign, inviting further congressional scrutiny. Those inquiries could shed light on the tightly held fundraising practices and political activities of the NRA. The political powerhouse shelled out more than $30 million in 2016 to back Donald Trump's candidacy -- more than it spent on 2008 and 2012 political races combined, according to the Center for Responsive Politics. Vice President Mike Pence is slated to speak at the National Rifle Association's annual convention in Dallas next Friday, an official told CNN.
    The NRA recently found itself facing allegations that the FBI was investigating whether Torshin illegally funneled money through the group to bolster Trump, according to a McClatchy report. The NRA has publicly denied any contact from the FBI and insisted it hasn't accepted illegal donations.
    News at 9 PM 2018-04-27 21:47:17

    1]  Natalia Veselnitskaya, the Russian lawyer who met with Trump campaign associates during the infamous Trump Tower meeting, worked with Russia's chief legal office. https://on.msnbc.com/2KhjlZM

    2]   candidate for the state school board of education in Texas, is getting some media attention for a series of bizarre Facebook posts about pre-K programs.In the posts, she alleges that “The GLBTQ agenda is one of the big reasons the liberals want 3-year-old and 4-year-old children to attend public school Pre-K programs. The federal government wants to indoctrinate the little children, teaching them a homosexual marriage is just as good as a marriage with a father and a mother.”These claims, which come on the heels of a Facebook post in which she claimed that President Obama worked as a prostitute in order to score drugs, suggest that Bruner has an odd fixation with homosexuality as well as a distinctly surreal worldview.

    3] At the foundation of our nation's problems is inequality. And inequality is rapidly getting worse. Will this year's local, state, and federal candidates commit to reversing that trend?

    4]  If you voted for trump because he is not a politician, you are willing to do your heart surgery by a butcher &  Colonoscopy by a plumber’s assistant.

    5]  Four GOP senators have crossed the aisle to pass a bill to protect special counsel Robert Mueller from being fired. Now, Senate Majority Leader Mitch McConnell must put country over party.

    6] putin oligarch Aras Agaralov bribed Donald Trump with expensive artwork in June 2016 after arranging meeting with spies.

     

     

    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക