Image

എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു

Published on 27 April, 2018
എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു


ന്യൂഡല്‍ഹി: എംപി വീരേന്ദ്രകുമാര്‍ രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറിലായിരുന്നു ചടങ്ങ്‌.

സഭ ചേരുന്ന സമയമല്ലാത്തതിനാലാണ്‌ രാജ്യസഭാ ചെയര്‍മാന്റെ ചേംബറില്‍ സത്യപ്രതിജ്ഞാ ചടങ്ങ്‌ നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക