Image

കെ. ആര്‍ മീരക്ക്‌ മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ്‌

Published on 28 April, 2018
കെ. ആര്‍ മീരക്ക്‌ മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ്‌


കോട്ടയം: 27ാമത്‌ മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ്‌ കെ.ആര്‍. മീരക്ക്‌. ആരാച്ചാര്‍ എന്ന നോവലിനാണ്‌ അവാര്‍ഡ്‌. 50,000 രൂപയും പ്രഫ.പി.ആര്‍.സി നായര്‍ രൂപകല്‍പന ചെയ്‌ത ശില്‍പവും പ്രശംസാപത്രവും ചേര്‍ന്നതാണ്‌ മുട്ടത്തു വര്‍ക്കി പുരസ്‌കാരം .

മേയ്‌ 28ന്‌ കോട്ടയം ഡി.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ശ്രീകുമാരന്‍ തമ്‌ബി അവാര്‍ഡ്‌ സമ്മാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക