ഫിലാഡല്‍ഫിയ: ജാസ്മിന് ജെറി
കൂറ്റാരപ്പള്ളിലിനു ലേഖന മത്സരത്തില്‍ അവാര്‍ഡ് ലഭിച്ചു. ഡെലവെയര്‍
കൗണ്ടിയിലെ മീഡിയ കോര്‍ട്ട് ഹൗസില്‍ വച്ചു നടന്ന ലോ ഡേ ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് സ്വീകരിച്ചത്.
ഫിലാഡല്‍ഫിയയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ താമസിക്കുന്ന ജെറി ജയിംസിന്റേയും, സംഗീത ജെറിയുടേയും പുത്രിയാണ് ജാസ്മിന് ജെറി.