Image

ഡാളസ് സൗഹൃദവേദി മാതൃദിനം ആഘോഷിക്കുന്നു

Published on 05 May, 2018
ഡാളസ് സൗഹൃദവേദി മാതൃദിനം ആഘോഷിക്കുന്നു
ഡാളസ്: എന്നും പുതുമ ആഗ്രഹിക്കുന്ന മലയാളികളുടെ സൗഹൃദസംഘടനയായ ഡാളസ് സൗഹൃദവേദി ഈവര്‍ഷത്തെ മാതൃദിനം വളരെവിപുലമായ രീതിയില്‍ ആഘോഷിക്കുവാനാണ് ഉദ്ദേശം.

മെയ് 13 ഞായറാഴ്ച 5 മണിക്ക് കാരോള്‍ട്ടണ്‍ റോസ്മഡ് റിക്രിയേഷണ്‍ സെന്ററില്‍ പ്രസിഡണ്ട് ശ്രീ. അജയകുമാറിന്റെ അധ്യക്ഷതയില്‍കൂടുന്ന സമ്മേളനത്തില്‍ ഡോ.നിഷാ ജേക്കബ് മുഖ്യസന്ദേശം നല്‍കും.

പ്രസ്തുത സമ്മേളനത്തില്‍ ശ്രിമതി. സാറ ചെറിയാന്‍, ശ്രിമതി. മീനു എലിസബെത്ത് എന്നിവര്‍ ആശംസകള്‍ നേരും.

ജന്‍മംതന്ന മാതാക്കളെ ആദരിക്കുവാനും, സമൂഹത്തില്‍അവരുടെ പ ങ്കുകള്‍ ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുവാനും നടത്തുന്ന ഈമാതൃസൗഹൃദ ആഘോഷവേളയില്‍ ഡാളസിലെവനിതകളെ സ്‌നേഹപൂര്‍വ ംക്ഷണിക്കുന്നു.

സെക്രട്ടറി
എബി മക്കപ്പുഴ 214 727 4684
ഡാളസ് സൗഹൃദവേദി മാതൃദിനം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക