Image

വി ടി ബലറാം എം.എല്‍.എ മലയാളം ലൈബ്രറി സന്ദര്‍ശിച്ചു

പി പി ചെറിയാന്‍ Published on 05 May, 2018
വി ടി ബലറാം എം.എല്‍.എ മലയാളം ലൈബ്രറി സന്ദര്‍ശിച്ചു
അമെരിക്കയിലെ മലയാളം ലൈബ്രറികളില്‍ ഏറ്റവും വലിയ ഗ്രന്ഥശാലയായ ഡാളസ് കേരള അസോസിയേഷന്‍ മലയാളം ലൈബ്രറി തൃത്താല എം എല്‍ എ വി ടി ബല്‌റാം സന്ദര്‍ശിച്ചു 
ഏകദേശം 7000 പുസ്തകങ്ങളുള്ള  ശേഖരത്തെ  കുറിച്ചു ഐ വര്‍ഗീസ് വിശിദീകരിച്ചു .കേരള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ ബല്‌റാം പ്രത്യകം അഭിനന്ദിച്ചു .
ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ മെഡിക്കല്‍ ജേര്‍ണലിസം പ്രോഗ്രാം ഉല്‍ഘടനം ചെയ്യാന്‍ എത്തിയതായിരുന്നു ബല്‍റാം.
വി ടി ബലറാം എം.എല്‍.എ മലയാളം ലൈബ്രറി സന്ദര്‍ശിച്ചു വി ടി ബലറാം എം.എല്‍.എ മലയാളം ലൈബ്രറി സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക