Image

കത്വ കേസ്‌ വിചാരണ പഞ്ചാബിലേക്ക്‌ മാറ്റി

Published on 07 May, 2018
കത്വ കേസ്‌ വിചാരണ പഞ്ചാബിലേക്ക്‌ മാറ്റി


കത്വ കേസ്‌ ജമ്മു കശ്‌മീരിന്‌ പുറത്തേക്ക്‌ മാറ്റരുതെന്ന സര്‍ക്കാര്‍ വാദം തള്ളി. ഇരയുടെ കുടുംബത്തിന്‍റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. കേസിന്‍റെ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ട്‌ കോടതിയിലേക്ക്‌ മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.

ജമ്മു കശ്‌മീരിലെ കത്വ മേഖലയില്‍ ക്ഷേത്രത്തിനകത്തുവെച്ച്‌ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം ലോകശ്രദ്ധയാകര്‍ശിച്ചിരുന്നു. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നവരെ സംരക്ഷിക്കുന്ന നിലപാട്‌ പൊലീസും ബിജെപി മന്ത്രിമാരും സ്വീകരിച്ചത്‌ വന്‍ വിമര്‍ശനത്തിന്‌ ഇടയാക്കിയിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക