Image

പ്രീത് ഭരാര ന്യു യോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറലാകാന്‍ സാധ്യത

Published on 09 May, 2018
പ്രീത് ഭരാര ന്യു യോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറലാകാന്‍ സാധ്യത
ന്യു യോര്‍ക്ക്: പീഡന ആരോപണത്തെത്തുടര്‍ന്ന് രാജി വച്ച ന്യു യോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ എറിക്ക് ഷ്‌ണൈഡര്‍മാനു പകരം മുന്‍ യു.എസ്. അറ്റോര്‍ണി പ്രീത് ഭരാരയെ നിയമിക്കുമെന്നു സൂചനകള്‍.

ശ്രീലങ്കന്‍ വംശജയായ എഴുത്തൂകാരി ഉള്‍പ്പടെ നാലു സ്ത്രീകളാണു ഷ്‌ണൈഡര്‍മാനു എതിരെ ആരോപണവുമായി രംഗത്തു വന്നത്. ലൈംഗികമായി ഷെനൈഡര്‍മാനുമായി ബന്ധമുണ്ടെങ്കിലും തങ്ങളുടെ സമ്മതമില്ലാതെ തങ്ങളെ ഷ്‌ണൈഡര്‍മാന്‍ അടിച്ചു എന്നായിരുന്നു സ്ത്രീകളുടെ ആരോപണം. ന്യു യോര്‍ക്കര്‍ മാസിക ഇത് പ്രസിദ്ധീകരിച്ച് വൈകാതെ ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമൊ അടക്കമുള്ള നേതാക്കള്‍ അറ്റൊര്‍ണി ജനറലിന്റെ രാജി ആവശ്യപ്പെടുകയും അദ്ധേഹം രാജി സമര്‍പ്പിക്കുകയുമായിരുന്നു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പുലര്‍ത്തിയതല്ലാതെ മര്‍ദിക്കുകയോ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നു ഷ്‌ണൈഡര്‍മാന്‍ വാദിക്കുന്നു.

പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റപ്പോല്‍ ട്രമ്പുമായി ഇടയുകയും യു.എസ്. അറ്റോര്‍ണി സ്ഥാനത്തു നിന്നും ഭരാരയെ നീക്കം ചെയ്യുകയുമായിരുന്നു.

ഏകദേശം 20 വര്‍ഷം മുന്‍പ് പ്രീതാ ബന്‍സാല്‍ ന്യു യോര്‍ക്ക് സോലിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചു. ന്യു ജെഴ്‌സിയില്‍ സിക്കുകാരനായ ഗുര്‍ബീര്‍ ഗ്രേവാളാണു ഇപ്പോള്‍ അറ്റോര്‍ണി ജനറല്‍.

ഭരാര കൂടി വന്നാല്‍, തൊട്ടടുത്ത രണ്ടു സ്റ്റേറ്റുകളില്‍ ഇന്ത്യന്‍ അറ്റൊര്‍ണി ജനറല്മാരാകും
Join WhatsApp News
In the name of president 2018-05-12 15:07:22
According to a report from the Wall Street Journal (sub. required), Michael Cohen, personal attorney to President Donald Trump, offered to provide consulting services to Ford. Reuters reports that Cohen touted his close connection to Trump when he made the consulting offer in January of 2017, but his overture was quickly rejected before any specific fees were discussed, according to a person briefed on the matter.
Even though Ford declined to work with Cohen, the office of Robert Mueller, special counsel in the Russia probe, learned of Cohen's contact with Ford and asked the automaker for information and records about the offer. Mueller has interviewed Ford's head of government affairs Ziad Ojakli, reports WSJ.This report comes after news that AT&T, the second largest wireless carrier in the United States, paid Essential Consultants LLC, a firm set up by Cohen, a total of $600,000 in 2017 for advice on navigating "a wide range of issues," including its proposed $85 billion merger with Time Warner. Trump's administration opposes the merger.Essential Consultants is the same entity Cohen used to pay Stormy Daniels a fee of $130,000 days before the 2016 presidential election as part of a nondisclosure agreement that barred her from discussing an alleged sexual encounter with Trump. He denies any encounter took place.Following Trump's election, corporations have paid Cohen at least $2.95 million through Essential Consultants, the Washington Post reported, citing figures confirmed by the companies. Cohen is currently under federal investigation after a referral from Mueller's team resulted in a search of his offices and hotel room.This story includes information reported by Reuters
ഇതാണ് രാഷ്ട്രീയം 2018-05-13 11:16:00

1]  Washington (CNN)The law firm that Rudy Giuliani formerly worked for, Greenberg Traurig, released a statement on Thursday rejecting his defense of a $130,000 payment that  Trump's longtime personal lawyer Michael Cohen made to adult film actress Stormy Daniels. Giuliani, a recent addition to Trump's legal team, has suggested that it's common for lawyers to make secret payments to individuals to keep them quiet the way Cohen paid Daniels over her alleged affair with Trump. ...

2] "We are in an epidemic of dishonesty and an endless barrage of lies." During his Rice commencement speech, former NYC mayor Mike Bloomberg tells grads this "epidemic" in Washington is among the biggest threats to American democracy.

3] Still find it remarkable that Michael Cohen made most of these consulting deals (or kept receiving money from these deals) while he was National Deputy Finance Chairman of the Republican national committee.

4] Paul Ryan flew to Las Vegas to meet w/ billionaire Sheldon Adelson. Elected officials like Ryan are not permitted to solicit 7-figure political donations So Ryan left the room, someone else asked & got $30 million contribution

5] One of the State Department’s top nuclear experts abruptly resigned this week following Trump’s decision to pull out of the Iran nuclear deal and leave the U.S. in violation of the international agreement.

6] Total gun deaths in the US from 2000-2013 exceeds the # of Americsns killed from AIDS, illegal drug over doses, the Iraq and Afganistan wars and terrorism combined. #GunStat

Insight 2018-05-13 14:13:21
ഒരു ദിവസം ആറ് കള്ളമെങ്കിലും പറയുന്ന ഒരു പ്രസിഡണ്ടാണ് അമേരിക്കക്കുള്ളത് . അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും കള്ളം പറയുന്ന ഒരുത്തനെ പ്രസിഡണ്ടായി റഷ്യ തിരഞ്ഞെടുത്തത്.   വിയറ്റ്‌നാം യുദ്ധത്തിൽ ഒരു തടവുകാരനായി പിടിക്കപ്പെട്ട് ക്രൂരമായി മർദ്ദനമേറ്റ ജോൺ മക്കെയിനെ കുറിച്ച് മേൽപ്പറഞ്ഞ പ്രസിഡണ്ടിന് പണ്ടേ മതിപ്പില്ല.  അയാൾ പറഞ്ഞത് തടവുകാരനായി പിടിപ്പിക്കപ്പെടാത്തവനെയാണ് അയാൾ മാനിക്കുന്നതെന്ന് .  യുദ്ധത്തിൽ തടവുകാരായി പിടിപ്പിക്കപ്പെടുന്നവർ ഏല്ക്കുന്ന മർദ്ദനം എന്തെന്ന് നേരിട്ടറിഞ്ഞിട്ടുള്ളവനാണ്  മക്കയിൻ . അതുകൊണ്ടാണ് അദ്ദേഹം ജോർജ് ബുഷിന്റെ കാലത്ത് ഏർപ്പെടുത്തിയ ക്രൂരമായ വാട്ടർ ബോർഡിങ് എന്ന പീഡിപ്പിക്കൽ പ്രയോഗത്തെ എതിർത്തത് . കാരണം ആ നയം തുടർന്നാൽ, എന്നെങ്കിലും ഒരു തടവുകാരനായി പിടിപ്പിക്കപ്പെടുന്ന അമേരിക്കൻ പടയാളി അതുപോലെ പീഡിപ്പിക്കപ്പെടും എന്നുള്ളതാണ് .   അന്ന് വാട്ടർ ബോർഡിങ്ങിന് ചുക്കാൻ പിടിച്ചത് ഇന്നത്തെ സി ഐ എ യുടെ നോമിനി ആയ ഹാസ്‌പെലാണ് .കൺഫർമേഷൻ ചോദ്യം ചെയ്യലിൽ   സെനറ്റർ കമല ഹരിദാസിന്റെ ഒരു ചോദ്യം വാട്ടർ ബോർഡിങ് അസാന്‍മാര്‍ഗികമായിരുന്നോ എന്നതായിരുന്നു . എന്നാൽ ഹസ്‌പൽ അതിന് ഉത്തരം നൽകിയില്ല  മക്കയിൽ തന്റെ സുഹിർത്തുക്കളായ സെനറ്റർസിനോട് ഹാസപലിനെതിരെ വോട്ടു ചെയ്യാൻ പ്രേരിപ്പിച്ചു .  എന്നാൽ ട്രംപിന്റെ കമ്മ്യൂണിക്കേഷൻ സ്റ്റാഫ് ആയ കെല്ലി സാഡിലേഴ്‌സ് പറഞ്ഞത്, അയാൾ മരിക്കാൻ പോകുന്ന ഒരുത്തനാണ് അതുകൊണ്ട് അയാളുടെ അഭിപ്രായം അത്ര കാര്യമാക്കണ്ട .എന്നാണ് .

അമേരിക്കയുടെ ഡെമോക്രസിയെ ലോകം ഉറ്റു നോക്കിയ ഒരു സമയം ഉണ്ട് . എന്നാൽ ഇന്ന് അവർ മറ്റു സ്ഥലങ്ങളിലേക്ക് നോക്കുകയാണ് നേതൃത്തിനായ്.  കേരളത്തിൽ നിന്ന് വന്നവർ അമേരിക്കയിൽ ജീവിക്കുന്നത് അടുത്ത തലമുറ രക്ഷപ്പെടും എന്ന പ്രത്യാശയിലാണ് .  അമേരിക്കയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ട്രംപിനെപ്പോലെയോ അല്ലങ്കിൽ അയാളുടെ വിവരംകെട്ട പിണിയാളുകളെപ്പോലെയായല്ല. എന്നാൽ  ചില മലയാളികൾ അന്ധമായി ട്രംപ് എന്ന ഈ അവിശ്വസ്ത നേതാവിനെ പുകഴ്ത്തുകയും അയാളെ പിന്തുടരുകയും ചെയ്യുന്നു. ഇവരിൽ മിക്കവരും കേരള രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ രാഷ്ട്രീയത്തെ കാണുന്നവരാരണ് . അതിൽ മിക്കവർക്കും അവരുടെ വളർന്നു വരുന്ന തലമുറയെക്കുറിച്ച് വ്യക്തമായ ധാരണയെ അവരുമായി സംവദിക്കാനുള്ള കഴിവോ ഇല്ല .  അതുകൊണ്ടാണ് ഒരു മലയാളിക്ക് ഒരു സെനറ്ററോ കോൺഗ്രസ്സ്മാനോ ആകാതെ കൗൺസിലറോ പദവിയിൽ ലോക്കലിൽ കിടന്നു കറങ്ങുന്നത് .  പിണറായി ഫൊക്കാന ഫോമ രാഷ്ട്രീയത്തിന്റെ പെട്ടിക്കുള്ളിൽ നിന്ന് പുറത്തു വരാതെ അത് സാധ്യമല്ല . അതിനായ് തന്റേടമുള്ള, യോഗ്യതയുള്ള നേതാക്കൾ ഉണ്ടായേപറ്റു 

പ്രീത് ഭരാര -നീതിക്ക് വേണ്ടി നിലകൊണ്ട ഒരു വ്യക്തിയാണ് . അദ്ദേഹം യുവ തലമുറയ്ക്ക് ഒരു വഴികാട്ടിയാണ് . എല്ലാ വിധ ആശംസകളും 

കപട മലയാളി 2018-05-13 15:44:16
Mr/Mrs Insight!
You wrote great facts beautifully. But no matter what, there are some fanatic faithful Malyalees who still support a con-man. Some are simply anti- Democrats. Maybe they became rich suddenly from gas stations and Motels and think it is shameful to be a Democrat. Their inferiority is the reason. But they are not aware, if the Democrats did not fight, they too would have been Slaves here. Remember America is built on the blood of African Slaves. Some are anti-abortion, anti-gay/ lesbian. They ignore the fact they use contraceptives, their priests/ sons are gay, daughters and nuns are lesbians. Hypocrisy is their god and hero. Sad, isn't it? 
andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക