ആലപ്പുഴ:
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപപില് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി
ചെറിയാന്റെ പത്രക ഏറെ നേരത്തെ അനശ്ചിതത്വത്തിനൊടുവില്‍
വരണാധികാരി സ്വീകരിച്ചു. സക്ഷ്മ പരിശോധനയ്ക്കിടെ സ്വതന്ത്ര
സ്ഥാനാര്‍ഥി ആരോപണം ഉന്നയിച്ചതോടെ?യാ?ണ് പത്രിക
സ്വീകരിക്കുന്നത് സംബന്ധിച്ച്
അനിശ്ചിതത്വമുണ്ടായത്.
സജി ചെറിയാന് സ്വതതുവിവരങ്ങള്
മറച്ചുവച്ചുവെന്നാണ് പരാതി ഉയര്‍ന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല