Image

ന്യു ജെഴ്‌സിയിലും ഡ്രീം ബില്‍; വിദ്യാഭ്യാസ സഹായത്തിനു ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസ് പ്രശ്‌നമല്ല

Published on 11 May, 2018
ന്യു ജെഴ്‌സിയിലും ഡ്രീം ബില്‍; വിദ്യാഭ്യാസ സഹായത്തിനു ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസ് പ്രശ്‌നമല്ല
ഇല്ലീഗലായി കഴിയുന്നവര്‍ക്കും കോളജ് പഠനത്തിനു ധനസഹായം ലഭ്യമാക്കി ന്യു ജെഴ്‌സി 'ഡ്രീം ബില്‍' നിയമമാക്കി.
തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു ഡെമോക്രാറ്റിക് ഗവര്‍ണര്‍ ഫില്‍ മര്‍ഫി നടപ്പാക്കിയതോടെ ഇത്തരം ആനുകൂല്യം ലഭിക്കുന്ന പത്താമത്തെ സ്റ്റേറ്റായി ന്യു ജെഴ്‌സി.
ന്യു ജെഴ്‌സി സ്റ്റേറ്റിലെ ഹൈ സ്‌കൂളില്‍മൂന്നു വര്‍ഷമെങ്കിലും പഠിച്ച് ഗ്രാഡ്വേറ്റ് ചെയ്യുന്നവര്‍ക്ക് കോളജില്‍ ചേരുമ്പോള്‍ മറ്റു കുട്ടികള്‍ക്കു കിട്ടുന്ന എല്ലാ ആനുകൂല്യവും ഇനി മേല്‍ ലഭിക്കും. സ്റ്റേറ്റില്‍ താമസിക്കുന്നവര്‍ക്കുള്ള ഫീസും ആവശ്യമുള്ളവര്‍ക്ക് സാമ്പത്തിക സഹായവും ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളും ധനസഹായം നല്കാന്‍ ബാധ്യസ്ഥരാണ്.
ന്യു യോര്‍ക് സ്റ്റേറ്റിലും ഇതേ ആനുകൂല്യത്തിനായുള്ള പ്രക്ഷോഭം തുടരുകയാണ്.

A New Jersey college student's immigration status will no longer play a factor into whether that student is eligible for certain in-state financial aid.

College students who are unauthorized immigrants in the state are already allowed to pay for their Garden State college classes at in-state rates. Former Gov. Chris Christie, a Republican, gave thousands of students who grew up in New Jersey but are in the country illegally that ability in 2013.

Now, Gov. Phil Murphy, a Democrat, took the measure a step further when he signed a bill into law Wednesday that would let some of those students be eligible for financial aid -- something Christie refused to go along with.

These students, who have to have applied to legalize their immigration status in to be eligible, could receive the aid as soon as this fall.

"This is the world's melting pot where people in every part of the globe can come here in the hope of a new life," Murphy said, celebrating the diversity at Rutgers University in Newark where he signed the bill.

State Sen. Teresa Ruiz -- a longtime advocate for so-called Dreamers, immigrants brought illegally to the U.S. as children -- hailed the bill's passage after nearly a decade of work on the matter.

http://www.nj.com/politics/index.ssf/2018/05/immigration_status_will_no_longer_preclude_college.html

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക