Image

കര്‍ണാടക: ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോളുകള്‍

Published on 12 May, 2018
കര്‍ണാടക: ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോളുകള്‍
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോളുകള്‍.
കോണ്‍ഗ്രസിനാണു പല എക്‌സിറ്റ്‌പോളുകളിലും മുന്‍തൂക്കം.

ആക്സിസ് മൈ ഇന്ത്യ സര്‍വേ: 106 മുതല്‍ 118 സീറ്റുകള്‍ കോണ്‍ഗ്രസ് . ബിജെപി 79-92 സീറ്റ്. ജെഡിഎസിന് 22-30 സീറ്റ്

ഇന്ത്യ ടുഡേ ആക്‌സിസ് : കോണ്‍ഗ്രസ് 106 മുതല്‍ 118 സീറ്റ് വരെ. ബിജെപിക്ക് 79 - 92, ജെഡിഎസിന് 22 -30 

ടൈംസ് നൗ :  90-103 സീറ്റ് കോണ്‍ഗ്രസ്.  ബിജെപിക്ക് 80 - 93, ജെഡിഎസിന് 31 -39.

എബിപി:  ബിജെപിയാണു മുന്നില്‍. 97-106 സീറ്റ് ബിജെപി നേടുമ്പോള്‍ 87-95 സീറ്റാണു കോണ്‍ഗ്രസിന്. 21-30 സീറ്റുകള്‍ ജെഡിഎസ് നേടുമെന്നും മറ്റുള്ളവര്‍ എട്ടു വരെ .

ന്യൂസ് എക്‌സ്‌സിഎന്‍എക്‌സ് ബിജെപി: 102-106, കോണ്‍ഗ്രസ്: 72-75, ജെഡിഎസ്: 35-38, മറ്റുള്ളവര്‍: 3-6 സീറ്റുകള്‍

ആജ്തക് എക്‌സിറ്റ്‌പോളില്‍ കോണ്‍ഗ്രസ് 106-118 വരെ. 72-76 സീറ്റുകള്‍ ബിജെപിയും 25-30 സീറ്റുകള്‍ ജെഡിഎസും മറ്റുള്ളവര്‍ എട്ടു വരെ സീറ്റുകളും സ്വന്തമാക്കും.

ന്യൂസ് നാഷന്‍ എക്‌സിറ്റ്‌പോളില്‍ 105-109 സീറ്റുകള്‍ ബിജെപിക്കും 71-75 സീറ്റുകള്‍ കോണ്‍ഗ്രസിനും 36-40 സീറ്റുകള്‍ ജെഡിഎസിനും മൂന്നു മുതല്‍ അഞ്ചുവരെ സീറ്റുകള്‍ മറ്റുള്ളവര്‍ക്കും പ്രവചിക്കുന്നു.

റിപ്പബ്ലിക് ടിവി- ജന്‍ കി ബാത് 95-114 സീറ്റാണ് ബിജെപി. കോണ്‍ഗ്രസിന് 73-82; ജെഡിഎസിന് 32-43.

Exit polls predict hung assembly in Karnataka, most show BJP in lead

New Delhi, May 12 (IANS) Exit polls on Saturday after the Karnataka assembly election predicted a hung assembly in the state with six surveys showing BJP as the single largest party and the three showing Congress in the lead.

In the tightly-fought election, the poll of exit polls predicted that the Bharatiya Janata Party (BJP) may get 99 seats, the Congress 88 and the Janata Dal-Secular (JD-S) 33. 

Surveys varied in their predictions for seats for the three parties but the figures clearly indicated that the JD-S could have a decisive role in government formation. 

Only the average of seats predicted by two surveys showed any party reaching halfway mark - and one survey predicted this for the Congress, another predicted it for the BJP. 

Exit polls were telecast after the end of polling in Karnataka. The results will be declared on May 15. 

Polling was held on 222 of 224 seats with election on two seats having been countermanded. 

The ABP C Voter predicted 107 seats for the BJP, 88 for the Congress, 25 for the JD-S and four for others, while India Today-Axis predicted the BJP getting 85, the Congress 112, the JD-S 26 and others one. 

Times Now VMR predicted the BJP getting 86, the Congress 96, JD-S 35 and others 3 while Republic TV-Jan ki bat predicted 104 seat for the BJP, 77 for the Congress, 37 for the JD-S and two for others. 

News X-CNX predicted 106 seats for the BJP, 75 for the Congress, 37 for the JD-S and four for others. 

The India TV-VMR exit poll said the ruling Congress could get 97 seats, (in a range of 90 to 103 seats), the BJP 87 seats (in a range of 80-93 seats), and the JDS-BSP alliance could get a decisive role in government formation with 35 seats (in a 31-39 seat range). 'Others', that includes independents, could win only three seats, it said.

The predictions by various surveys: 

India Today-Axis My India - BJP 79-92, Congress 106-118, JD-S 22-30, Others 0
Times Now-VMR - BJP 80-93, Congress 90-103, JD-S 31-39, Others 2-4
News X-CNX - BJP 102-110, Congress 72-78, JD-S 35-39, Others 3-5
Republic TV-Jan ki baat - BJP 95-114, Congress 73-82, JD-S 32-43, Others 2-3
ABP News-C Voter - BJP 101-113, Congress 82-94, JD-S 18-31, Others 1-8
Dighvijay News - BJP 103-107, Congress 76-80, JD-S 31-35, Others 4-8
NewsNation - BJP 105-109, Congress 71-75, JD-S 36-40, Ohters 3-5
India TV-C Voter - BJP 87, Congress 97, JD-S 35, Others 3 

Today's Chanakya gave BJP 120 (plus minus 11 seats), Congress 73 (plus, minus 11 seats), JD-S 26 (plus, minus seven) and others 3 (plus, minus 3 seats)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക