Image

കെ. വി. മാത്യുവിന്റെ (70)നിര്യാണത്തില്‍ അനുശോചിച്ചു

ലിജോ ജോണ്‍ Published on 13 May, 2018
കെ. വി. മാത്യുവിന്റെ (70)നിര്യാണത്തില്‍ അനുശോചിച്ചു

ന്യൂ യോര്‍ക്ക് : കൊല്ലശേരില്‍ കെ. വി. മാത്യുവിന്റെ (70)നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനും ഇന്‍ഡ്യാ കാത്തലിക് അസോസിയേഷനും അനുശോചനം രേഖപ്പെടുത്തി. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍ കമ്മിറ്റി മെംബറുമായ ആന്റോ വര്‍ക്കിയുടെ ഭാര്യാപിതാവാണ്.

സംസ്‌കാരം മെയ് 13 ഞായറാഴ്ച മാര്‍ സ്ലീവാ ഫൊറോനാ പള്ളിയില്‍.
ഭാര്യ: ആലപ്പുഴ കുന്നേല്‍ ചിന്നമ്മ മാത്യു.

മക്കള്‍: ജെസി, ജിജി, ബിജു, ജിജോ. മരുമക്കള്‍: ആന്റോ വര്‍ക്കി (USA), ഷാജി, ജോളി, പ്രീത.

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നതായി ഇന്‍ഡ്യാ കാത്തലിക് അസോസിയേഷന് പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, സെക്രട്ടറി ലിജോ ജോണ്‍, വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ജോയിന്റ് സെക്രട്ടറി ജോര്‍ജ് കുട്ടി, ട്രഷറര്‍ പോള്‍ ജോസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ പോള്‍, കമ്മിറ്റി മെംബേര്‍സ് ആയ ജോര്‍ജ് കൊട്ടാരം, ഷിജു കളത്തില്‍, ജോസ് മലയില്‍ എന്നിവര്‍ അറിയിച്ചു .

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ലിജോ ജോണ്‍, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, കമ്മിറ്റി മെംബേര്‍സ് ആയ , കൊച്ചുമ്മന്‍ ജേക്കബ്, എംവി ചാക്കോ, തോമസ് കോശി , ജോയി ഇട്ടന്‍, ജെ. മാത്യൂസ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, , എ .വി വര്‍ഗീസ് , ഇട്ടൂപ്പ് ദേവസ്യ, രാധാ മേനോന്‍, Dr. ്ഫിലിപ്പ് ജോര്‍ജ് , ജോണ്‍ കെ. മാത്യു, സുരേന്ദ്രന്‍ നായര്‍, രാജ് തോമസ് , ജോണ്‍ തോമസ്, ജിഷ അരുണ്‍, ജയ കുര്യന്‍, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് , രാജന്‍ ടി. ജേക്കബ് , ചാക്കോ പി ജോര്‍ജ്, എം.വി. കുര്യന്‍ ഓഡിറ്റോര്‍സ് ആയ നിരീഷ് ഉമ്മന്‍, ലീന ആലപ്പാട്ട് എന്നിവര്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക