Image

ദലിത്‌ മുഖ്യമന്ത്രിക്കായി വഴിമാറാന്‍ തയാറെന്ന്‌സിദ്ധരാമയ്യ

Published on 13 May, 2018
ദലിത്‌ മുഖ്യമന്ത്രിക്കായി വഴിമാറാന്‍ തയാറെന്ന്‌സിദ്ധരാമയ്യ


ബംഗളൂരു: ദലിത്‌ മുഖ്യമന്ത്രിക്കായി വഴിമാറാന്‍ തയാറെന്ന്‌? കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദലിത്‌ വിഭാഗത്തില്‍പ്പെട്ട ഒരാളെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയായി നിശ്‌ചയിക്കുകയാണെങ്കില്‍ വഴിമാറി കൊടുക്കാന്‍ താന്‍ തയാറാണെന്ന്‌ സിദ്ധരാമയ്യ പറഞ്ഞു.

ദലിത്‌? വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയായി നിശ്‌?ചയിക്കുകയ?ാണെങ്കില്‍ പാര്‍ട്ടി തീരുമാനത്തെ എതിര്‍ക്കില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്‌ കോണ്‍ഗ്രസ്‌ഹൈക്കമാന്‍ഡാണ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണ സമയത്ത്‌? നരേന്ദ്രമോദി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ ദലിത്‌ വിഭാഗത്തില്‍ നിന്ന്‌ ഒരാളെ കര്‍ണാടക മുഖ്യമന്ത്രിയാക്കുമോയെന്ന്‌ ചോദിച്ചിരുന്നു. ഇതിനോടാണ്‌ സിദ്ധരാമയ്യയുടെ പ്രതികരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക