വാഴൂര്‍ പൈങ്ങോലില്‍ പരേതനായ ചെറിയാന്‍ വര്‍ക്കിയുടെ ഭാര്യ റെയ്‌ച്ചല്‍ (89)
നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടുമണിക്ക് (വ്യാഴം) വസതിയില്‍ നടക്കുന്ന
ശുശ്രൂഷകള്‍ക്കുശേഷം, ഗീവര്‍ഗീസ് ഈവാനിയോസിന്റെ കാര്‍മികത്വത്തില്‍ കാനം സെന്റ്
മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും.
പരേത
പാമ്പാടി വാലയില്‍ കുടുംബാംഗമാണ്.
മക്കള്‍: ഫാ.ഡോ. ജോയി പൈങ്ങോലില്‍
(സൗത്ത് ഫ്‌ളോറിഡ സെന്റ് തോമസ് പള്ളി വികാരി), ഏലിയാമ്മ, ശോശാമ്മ, അച്ചാമ്മ
(ഇരുവരും യു.എസ്.എ).
മരുമക്കള്‍: പരേതനായ ജേക്കബ് ജോണ്‍ ഇഞ്ചക്കാട്ട്
(പുതുപ്പള്ളി), ചാണ്ടി പുള്ളോലിക്കല്‍, പി.എം. ഏബ്രഹാം, മറിയാമ്മ ജോയി (മൂവരും
യു.എസ്.എ). മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍
സേവേറിയോസിന്റെ മാതൃസഹോദരിയാണ്.