Image

ഡോ.നൈനാ അഹമ്മദിനെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് ഓര്‍മ പ്രതിനിധികള്‍ അഭ്യര്‍ത്ഥിക്കുന്നു.

ജോര്‍ജ് പി.ഡി. Published on 14 May, 2018
ഡോ.നൈനാ അഹമ്മദിനെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് ഓര്‍മ പ്രതിനിധികള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഫിലഡല്‍ഫിയ: പെന്‍സില്വേനിയ ലഫ്റ്റനന്റ് ഗവര്‍ണ്ണറായി മത്സരിക്കുന്ന ഡോ. നൈനാ അഹമ്മദിനെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് ഓവര്‍സ്സീസ് റസിഡന്റ്‌സ് മലയളീസ് അസ്സോസിയേഷന്‍ (ഓര്‍മ)പ്രതിനിധികള്‍ അഭ്യര്‍ത്ഥിക്കുന്നു. ഡോ. നൈന ഇന്ത്യന്‍ സമൂഹത്തിന്റെ അഭ്യുദയകാംക്ഷിയാണ്. ചൊവ്വാഴ്ച്ച 15ന് നടക്കുന്ന െ്രെപമറിയില്‍ വോട്ടു ചെയ്യാന്‍ മറക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രസിഡ്ന്റ് ജോസ് ആറ്റുപുറം, സെക്രട്ടറി മാത്യൂ തരകന്‍,ട്രഷറാര്‍ ജോര്‍ജ്ജ് ദേവസ്യാ എന്നിവര്‍ പ്രസംഗിച്ചു. ഡോ നൈനായെ പിന്തുണയ്ക്കുന്നതില്‍ രാഷ്ട്രീയമില്ലെന്ന് ഓര്‍മ ഭാരവാഹികള്‍ പറഞ്ഞു.

ഡോ.നൈനാ അഹമ്മദിനെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് ഓര്‍മ പ്രതിനിധികള്‍ അഭ്യര്‍ത്ഥിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക