Image

എറണാകുളം ആമ്‌ബല്ലൂര്‍ വില്ലേജ്‌ ഓഫീസിനു എഴുപതുകാരന്‍ തീയിട്ടു

Published on 14 May, 2018
എറണാകുളം ആമ്‌ബല്ലൂര്‍ വില്ലേജ്‌ ഓഫീസിനു എഴുപതുകാരന്‍ തീയിട്ടു


കൊച്ചി: എറണാകുളം ആമ്‌ബല്ലൂര്‍ വില്ലേജ്‌ ഓഫീസിനു എഴുപതുകാരന്‍ തീയിട്ടു. റീസര്‍വെ ആവശ്യങ്ങള്‍ക്കായി മാസങ്ങള്‍ കയറിയിറങ്ങിയ എഴുപതുകാരനാണ്‌ തീയിട്ടത്‌. വില്ലേജ്‌ ഓഫീസറുടെ മുറിയില്‍ കയറിയ ഇയാള്‍ പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. ഉടന്‍തന്നെ ജീവനക്കാര്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫയലുകള്‍ കത്തി നശിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക