Image

ശബരിമല മുന്‍ തന്ത്രി കണ്‌ഠരര്‌ മഹേശ്വരര്‌ അന്തരിച്ചു

Published on 14 May, 2018
ശബരിമല  മുന്‍ തന്ത്രി കണ്‌ഠരര്‌ മഹേശ്വരര്‌ അന്തരിച്ചു


ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി കണ്‌ഠരര്‌ മഹേശ്വരര്‌(91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക