Image

കനത്ത ചൂട്; പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

Published on 23 March, 2012
കനത്ത ചൂട്; പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു
പാലക്കാട്: പാലക്കാട് കുടുന്തിരപ്പുള്ളിയില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കുടുന്തിരപ്പുള്ളി നെടുമലക്കുന്ന് സ്വദേശി കുമാരന്‍ (55) ആണ് സൂര്യാഘാതമേറ്റു മരിച്ചത്. ഇന്നലെ രാവിലെയാണ് ഇയാളെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്തപ്പോഴാണ് മരണ കാരണം സൂര്യാഘാതമാണെന്ന് കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക