Image

റോബര്‍ട്ട് മുള്ളര്‍ കടയടയ്ക്കൂ...(ബി ജോണ്‍ കുന്തറ)

Published on 15 May, 2018
റോബര്‍ട്ട് മുള്ളര്‍ കടയടയ്ക്കൂ...(ബി ജോണ്‍ കുന്തറ)
താങ്കളുടെ, ഡൊണാള്‍ഡ് ട്രംപിനെതിരായുള്ള എല്ലാ കുറ്റാന്വേഷണങ്ങളും ഒരെടുത്തുമെത്താതെ ചീറ്റിപ്പോയ വാണം മാതിരി നിലംപതിച്ചിരിക്കുന്നു. ഇനിയെങ്കിലും പാപ്പരായ ഈകാഴ്ചക്കാരില്ലാത്ത സര്‍ക്കസ് അടച്ചുകൂടെ?

പൊതുഖജനാവിലെ അനേക മില്യണ്‍ ഡോളറുകള്‍ താങ്കള്‍ ഇതിനോടകം ധൂര്ത്ത ടിച്ചിരിക്കുന്നു. മുള്ളര്‍ എന്താണ് ഇവിടെ നടത്തുന്നത്? സത്യസന്ധമായ ഒരന്വേഷണമാണോ തന്‍റ്റെ പ്രവര്‍ത്തികളെ ന്യായീകരിക്കുന്നതിന് കുറെ റഷ്യാക്കാര്‍ കുറ്റവാളികളെന്ന് കണ്ടുപിടിച്ചിരിക്കുന്നു. വായില്ലാത്ത കോടാലി മാതിരിയാണ് നിങ്ങള്‍ റഷ്യയിലേയ്ക്കയച്ച വാറണ്ടുകള്‍.

ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത് റഷ്യയുമായി നടന്ന ഗൂഡാലോചനകളുടെ പരിണതഫലം എന്നായിരുന്നു മുള്ളര്‍ കുറ്റാന്വേഷണ നാടകത്തിന്‍റ്റെ അവതരണഗാനം. ഒട്ടനവധി മാധ്യമങ്ങള്‍ സി ന്‍ ന്‍ നേതൃത്വീ നല്‍കി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു ട്രംപ്വിജയം ഹില്ലരിയില്‍നിന്നും തട്ടിയെടുത്തു എന്ന് .

ഡൊണാള്‍ഡ് ട്രംപിനെ ഏതുവിധേനയും പുകച്ചു പുറത്തുചാടിക്കുക ഇതല്ലാതെ മറ്റൊരു കാരണവും ഈ അന്വേഷണത്തിന്‍റ്റെ പിന്നിലില്ല. മുള്ളര്‍ തന്‍റ്റെ അധികാരം ദുര്വ്വി നിയോഗം നടത്തി

ട്രംപുമായി ബന്ധപ്പെട്ട പലരുടേയും തലയില്‍ കെട്ടിച്ചമച്ച കുറ്റങ്ങള്‍ കയറ്റിവയ്ച്ചു.ഉദ്ദേശമോ ഇവരെ കുടിക്കില്‍ പ്പെടുത്തി പിഴിഞ് ട്രംപിനെ പുറത്തുചാടിക്കുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കുക എന്നിട്ട് എന്തുകിട്ടി പലരേയും പാപ്പരാക്കി മാറ്റി.

ഇതിനോടകം മുള്ളറുടെ മുന്നില്‍ കുറ്റക്കാരായി മാറിയിരിക്കുന്ന ജനറല്‍ ഫ്‌ലിന്‍, മാനഫോര്‍ഡ് , ഗേറ്റ്‌സ് ഇവരുടെ കുറ്റകൃത്യങ്ങളൊന്നും റഷ്യാഗൂഡാലോചനയൂമായി യാതൊരു ബന്ധവുമില്ല എന്നാതാണ് വാസ്തവം.

ഈ വിവാദവിഷയം, തുടങ്ങുന്നതുതന്നെ റഷ്യ ഡോസിയര്‍ എന്ന ഒരു വ്യാജമായി കെട്ടിച്ചമച്ച രേഖയെ ആധാരമാക്കി ആയിരുന്നു എന്നത് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കേള്‍ക്കുന്ന ന്യായാധിപര്‍ മുള്ളര്‍ അന്വേഷണങ്ങളില്‍ ഇച്ഛാഭംഗം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

വാസ്തവത്തില്‍ നടന്ന ഗൂഡാലോചന വാഷിംഗ്ടണ്‍ ഡി സി യില്‍ അതില്‍ പങ്കുവഹിച്ചവര്‍, ഹില്ലരി ക്ലിന്‍റ്റന്‍റ്റെ വിജയത്തിനു ശേഷം ഉന്നതപദവികള്‍ ഏറ്റെടുക്കുന്നതിന് തയ്യാറായി നിന്നിരുന്ന ഒബാമ ഭരണ കാലത്തെ ഉന്നത ഉദ്യോഗസ്ഥര്‍.

ഇവരുടെ ഇച്ഛാഭംഗം ഒരു പ്രാന്തായിമാറി ഫ് ബി ഐ, ഡി ഒ ജെ എന്നീ ഏജന്‍സിയികളിലെ പലേ ഉന്നത ജീവനക്കാരും ട്രംപിനെ തുരത്തുക എന്ന ഗൂഡാലോചനകള്‍ക്കു തുടക്കമിട്ടു എന്നത് തെളിയിക്കപ്പെട്ടിരിക്കുന്നു. പലരുടേയും ജോലി നഷ്ടപ്പെട്ടിരിക്കുന്നു.

ട്രംപ് വിരോധികള്‍ ഇനിയെങ്കിലും കണ്ണുതുറക്കൂ നിങ്ങള്‍ വെറും മൂഢസ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു. ഡൊണാള്‍ഡ് ട്രംപ് ഇമ്പീച്ചു ചെയ്യപ്പെടുമെന്ന വ്യാമോഗം കളയൂ ലോകവ്യാപകമായി വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കൂ. അമേരിക്കന്‍ ജനത പൊതുവെ ഡൊണാള്‍ഡ് ട്രംപിന്‍റ്റെ ഭരണത്തില്‍ സംപ്രീതര്‍.
Join WhatsApp News
Mathew V. Zacharia. Former New York State School Board member ( 1993- 2002) 2018-05-15 10:36:24
John Kunnathara: Your advice is well received. Waste of money.
Mathew V. Zacharia, New Yorker 
PT KURIAN 2018-05-15 11:50:05
To those who lives in FOOLS PARADISE, WAKE UP AND SEE, how AMERICA works -No un-
employment, no ISIS, .no outsourcing, WORLD PEACE IS IN THE horizon
Boby Varghese 2018-05-15 12:00:34
" Are you better off " was the question Ronald Reagan asked the Americans, while debating with Jimmy Carter. 75% of Americans were worse off, and they elected Reagan.
The same question is in front of us today, " are you better off ? 95 % of Americans will answer  affirmatively. Of course, some Malayalees will say no. In every winning school, there are some losers. If you are not better off, don't blame the president. You may need professional help.
Oommen 2018-05-15 13:08:09
These are golden years of USA. Thank you Mr. President. We are with you.
Tired of Trump 2018-05-15 13:22:56
Oh ya we are better off now.  Now we don't have any hesitation to tell lies. We learned money is everything.  Loot the social security, loot medicaid, and loot everything and if that is not sufficient go to Russian Oligarchs and take money.  Please make sure you undermine every American value the forefathers of this great nation stood for . Oh ya we are better off - I cannot type any more. My middle finger is going up 
CID Moosa 2018-05-15 13:24:11
When did you come back from Russia Bobby?
Democrat for life 2018-05-15 14:47:02
മുള്ളറെ പറഞ്ഞുവിട്ടിട്ട് ഇനി കുന്തരേ പിടിച്ചിരുത്താം . എവിടുന്ന് വന്നോടോ താൻ ?
Anthappan 2018-05-15 15:03:05
CNN is one of the best news to watch.  They bring all the experts and interview them for the benefit of the listeners.   Prosecutors, Defense lawyers,  Ambassadors, Diplomats, Prosecutors those who were involved in Nixon impeachment, procedures , Clinton impeachment procedures,  ex cia directors, FBI officials and get there view on Trump and his administration.  Your article is trash. Stop writing this kind of misinformed garbage.  
Observer 2018-05-15 16:10:15
Dear E Malayalee Editor.
pls. stop publishing trash & false information like this biased s....please respect your readers.
Oommen 2018-05-15 17:17:51
Thank you Mr. John. Fake news will fail at the end. 
ജോയിസ്‌ മാത്യു 2018-05-17 10:02:26
ജോലിയും കൂലിയുമുള്ള മലയാളികളുടെ ഹൃദയസ്പന്ദനം അറിഞ്ഞെഴുതുന്ന ഒരാളാണ് കൂന്തറ. ഇ-മലയാളി താളുകളിലൂടെയുള്ള വായന, കൂന്തറ ഒരു രസകരമായ അനുഭവമാക്കുന്നു.

ആത്മാഭിമാനവുമുള്ള 90% മലയാളികളും ട്രംപിനെ പിന്തുണക്കുന്നു. 

മുങ്ങികപ്പലിലെത്തിയ റഷ്യക്കാരുടെ കള്ളവോട്ടും, ചാരിത്ര്യ പ്രസംഗം നടത്തുന്ന കൊടുംകാറ്റ് ഡാനിയേയും വിശ്വസിക്കുന്നത് അമേരിക്കയിലെ ഒരേ ഒരു മലയാളി മാത്രം. ഫേക് ചാനലിൽ വരുന്നത് വെട്ടി ഒട്ടിക്കൽ മാത്രമാണ് അദ്ദേഹത്തിന് അറിയാവുന്നത്. 

പറയുന്നത് നുണയാണ് വിവരദോഷമാണ് എന്നൊക്കെ അദ്ദേഹത്തിന് തന്നെ അറിയാം. അതുകൊണ്ടു പേരില്ലാതെ അദ്ദേഹം പ്രതികരിക്കുന്നു.

അങ്ങനെയുള്ളവരെ അവഗണിച്ചു ഇടിത്തീയായി എഴുതുക, മുന്നോട്ടുപോവുക കൂന്തറ സർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക