മാങ്ങ പറിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു
VARTHA
16-May-2018
മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിനാലുകാരന്‍ മരിച്ചു. താനൂര്‍ സ്വദേശി കാരാട് ആക്കക്കുയില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് അജ്‌മല്‍ ആണ് മരിച്ചത്. മരത്തില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. ഒഴൂര്‍ ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്‌മല്‍.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments