Image

നിയമസഭാ സമ്മേളനം ജൂണ്‍ നാല്‌ മുതല്‍

Published on 16 May, 2018
നിയമസഭാ സമ്മേളനം ജൂണ്‍ നാല്‌ മുതല്‍
തിരു: നിയമസഭാ സമ്മേളനം ജൂണ്‍ നാല്‌ മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന്‌ ഗവര്‍ണറോട്‌ ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂണ്‍ നാല്‌ മുതല്‍ 21 വരെ നിയമസഭാ സമ്മേളനം ചേരണമെന്ന്‌ ശിപാര്‍ശ ചെയ്യാനാണ്‌ മന്ത്രിസഭാ യോഗം തീരുമാനിച്ചത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക