Image

ഫുഡ് സ്റ്റാമ്പ് കിട്ടുക വിഷമകരം: നിബന്ധന കര്‍ശനമാക്കി (ഏബ്രഹാം തോമസ്)

Published on 16 May, 2018
ഫുഡ് സ്റ്റാമ്പ് കിട്ടുക വിഷമകരം: നിബന്ധന കര്‍ശനമാക്കി (ഏബ്രഹാം തോമസ്)
2018ലെ ഫാം ബില്ലില്‍ ഫുഡ് സ്റ്റാമ്പിന് അര്‍ഹത നേടാനുള്ള ആവശ്യകത കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍. സപ്ലിമെന്റല്‍ ന്യൂട്രിഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (സ്‌നാപ്) എന്നറിയപ്പെടുന്ന ഫുഡ് സ്റ്റാമ്പ് പദ്ധതിയിലൂടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാനുള്ള സഹായം നാലുകോടി അമേരിക്കക്കാര്‍ക്ക് ലഭിച്ചു വരുന്നു. ഫാം ബില്ലിലെ ധനാഭ്യര്‍ഥനയുടെ 80 ശതമാനവും ഈ പദ്ധതിക്കുവേണ്ടിയാണ്. അഞ്ച് വര്‍ഷത്തേയ്ക്കുള്ള നിര്‍ദേശങ്ങളാണ് ബില്ലില്‍ ഉള്ളത്.

ഫുഡ് സ്റ്റാമ്പ് സഹായം ദുരുപയോഗം ചെയ്യപ്പെടുന്നതായി വര്‍ഷങ്ങളായി പരാതിയുണ്ട്. ഫുഡ് സ്റ്റാമ്പിലൂടെ വാങ്ങുന്ന ഭക്ഷണ സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് വിറ്റ് ആ പണം നല്‍കി മയക്ക് മരുന്ന് വാങ്ങുന്നു. രേഖകളില്ലാതെ കൈപ്പറ്റുന്ന വരുമാനം മറച്ചു വെച്ച് വരുമാനം ഇല്ലെന്നോ കുറവാണെന്നോ കാട്ടി ഫുഡ്സ്റ്റാമ്പിന് അര്‍ഹത നേടുന്നു. 

ശാരീരികാവശതകള്‍ ഇല്ലാത്തവര്‍ ജോലി ചെയ്യാതെ ആനുകൂല്യം നേടുന്നു. മേലധികാരികള്‍ ചില സമൂഹ വിഭാഗങ്ങളില്‍ ഉള്ളവരുടെ അപേക്ഷകള്‍ ആവശ്യമായ പരിശോധന നടത്താതെ അനുവദിക്കുന്നു തുടങ്ങി ധാരാളം പരാതികള്‍ ഉയരാറുണ്ട്. ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് തൃപ്തമായ പരിഹാരം ഉണ്ടാകുന്നില്ല എന്നും ആരോപണമുണ്ട്.

ആശ്രിതര്‍ ഇല്ലാത്ത 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള കായികമായി പരാധീനതകള്‍ ഇല്ലാത്തവര്‍ ആഴ്ചയില്‍ കുറഞ്ഞത് 20 മണിക്കൂര്‍ ജോലിയോ, പരിശീലനമോ, പഠനമോ നടത്തിയാല്‍ മാത്രമേ മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ മൂന്ന് മാസത്തിലധികം സ്റ്റാമ്പ് പദ്ധതിയില്‍ തുടരാനാവു എന്നതാണ് നിലവിലെ നിയമം. ഹൗസ് അഗ്രികള്‍ച്ചര്‍ കമ്മിറ്റി ഏപ്രില്‍ 18 ന് അംഗീകരിച്ചതും ഇപ്പോള്‍ റിപ്പബ്ലിക്കനുകള്‍ സഭയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നതുമായ ബില്ലില്‍ 40 വയസ് 59 വയസായി ഉയര്‍ത്തുന്നു. ആറ് വയസിന് മുകളിലുള്ള ജനയിതാക്കളെ ഉള്‍പ്പെടുത്തുന്നു. ആഴ്ചയില്‍ ജോലി ചെയ്തിരിക്കേണ്ട മണിക്കൂറുകള്‍ 20 ല്‍ നിന്ന് 25 ആയി ഉയര്‍ത്തുന്നു. 

കൂടുതലാളുകള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കി കൂടുതല്‍ തൊഴിലവസരങ്ങളും പരിശീലന പദ്ധതികളും ഉറപ്പുവരുത്തുമെന്ന് റിപ്പബ്ലിക്കനുകള്‍ പറയുന്നു.
ബില്ലില്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ യുക്തവും നടപ്പാക്കുവാന്‍ വളരെ വൈകിയെന്നും മിഡ് ലാന്റില്‍ നിന്നുള്ള റിപ്പബ്ലിക്കനും കമ്മിറ്റി ചെയര്‍മാനുമായ മൈക്ക് കോണ്‍എവേയും പാര്‍ട്ടിയുടെ മറ്റ് ജനപ്രതിനി ധികളും പറയുന്നു. ജോലി ചെയ്തിരിക്കണം എന്ന നിബന്ധന ഗര്‍ഭിണികളും മുതിര്‍ന്നവരും കുട്ടികളും ശാരീരിക പരാധീനതകള്‍ ഉള്ളവരും ഉള്‍പ്പടെ ഇപ്പോള്‍ സ്‌നാപ്പിന്റെ കീഴിലുള്ള മൂന്നില്‍ രണ്ടു പേരെയും ബാധിക്കുകയില്ലെന്ന് കോണ്‍എവേ പറയുന്നു.

എന്നാല്‍, ബില്ലിനെ എതിര്‍ക്കുന്ന ഡെമോക്രാറ്റുകള്‍ നിര്‍ദേശങ്ങള്‍ സ്‌നാപ് കൃത്യമായി മനസ്സിലാക്കാത്തവരാണ് മുന്നോട്ട് വയ്ക്കുന്നതെന്നാരോപിച്ചു. സ്‌നാപ് ലഭിക്കുന്നവരില്‍ പലരും ഒരു തൊഴില്‍ കണ്ടെത്താനോ തൊഴില്‍ സമയം 25 മണിക്കൂറാക്കി ഉയര്‍ത്തി ലഭിക്കുവാനോ കഴിയാതെ ബുദ്ധി മുട്ടുന്നവരാണ്. പ്രത്യേകിച്ച് 50 വയസ് കഴിഞ്ഞവര്‍ക്ക് തൊഴില്‍ കിട്ടുക വളരെ പ്രയാസമാണ്. ഇവരുടെ തൊഴില്‍ അന്വേഷണം പലപ്പോഴും അനന്തമായി നീളും, വിമര്‍ശകര്‍ പറയുന്നു.

ടെക്‌സസില്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ പുതിയ സ്‌നാപ് നിബന്ധനകളില്‍ ആശങ്ക രേഖപ്പെടുത്തി. അര്‍ഹതയ്ക്കുള്ള നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ മുന്നറിയിപ്പും പിന്നീട് മൂന്നു വര്‍ഷത്തേക്ക് സഹായം നിര്‍ത്തലാക്കുകയും ചെയ്യും. ഒരു തവണ പിഴച്ചാലും നിങ്ങള്‍ പട്ടിണിയിലാവും-ഓസ്റ്റിനിലെ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസീസ് സീനിയര്‍ പോളിസി അനാലിസ്റ്റ് റേച്ചല്‍ കൂപ്പര്‍ പറഞ്ഞു.

ഇടത് പക്ഷ ചിന്താഗതിക്കാര്‍ മാത്രമല്ല ബില്ലിനെ എതിര്‍ക്കുന്നത്. ചില സംസ്ഥാനങ്ങള്‍ ചില ജനവിഭാഗങ്ങളെ ജോലി ചെയ്തിരിക്കണം എന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കും. ആനുകൂല്യം നഷ്ടപ്പെടാതിരിക്കുവാന്‍ ചിലര്‍ (ഔദ്യോഗികമായി) വിവാഹം കഴിക്കുകയില്ല എന്നും ഇവര്‍ പറയുന്നു. പകരം രഹസ്യ വിവാഹങ്ങളാവും നടത്തുക.
Join WhatsApp News
trump & family going to jail 2018-05-16 11:20:54

Bolton On Violating Iran Deal: 'We're Not Going It Alone -- We Have The Support Of Israel'

2] Mitt Romney had strong words for a U.S. pastor at the Jerusalem embassy's opening: "Such a religious bigot should not be giving the prayer the opens the United States Embassy in Jerusalem"

3] A mere 72 hours after the Chinese government agreed to put a half-billion dollars into an Indonesian project that will personally enrich Donald Trump, trump ordered a bailout for a Chinese-government-owned cellphone maker. Chinese company ZTE had been penalized for violating US sanctions on Iran, but now Trump wants to help them out. Oh, those lost jobs in China? In other news, China just invested $500 million in a Trump branded resort in Indonesia.

4] Trump doesn’t care. He’ll keep acting unlawfully until he’s stopped. The only thing that frightens him is taking away his money and place him in jail. He doesn’t adhere to norms nor will he ever. He’s a criminal and a Traitor.

5] Russian lawyers call election-meddling' a "make-believe crime?" We've reached that awkward moment in history where the President of the United States is using' the same defense as Russian criminals.

6] state AGs have brought 50+ suits against  Trump, covering environmental protections, emoluments, immigrant rights & more.

 

കൂതറ മലയാളികള്‍ 2018-05-16 11:49:25

പ്രിയ ഇ മലയാളി വായനക്കാരേ !

There is one guy regularly giving you false & misleading information about trump & his family & crew. Ie kunthara, & a guy [ bobby]commenting praising him and giving false information, he even said he can sell stocks which can earn 60%.  Pls. do not read what they write. I will be glad to give true news as soon as I have time to write in e Malayalee.

1]  GENEVA (AP) — Swiss pharmaceutical giant Novartis said Wednesday that its top lawyer is stepping down over a deal to hire  Trump's personal lawyer, Michael Cohen, as a consultant.

2]  A Qatari investor on Tuesday confirmed that he sat in on meetings at Trump Tower shortly after  Trump was elected. The revelation from Ahmed Al-Rumaihi came after the matter was highlighted on Twitter by Michael Avenatti, the lawyer representing adult film star Stormy Daniels in a lawsuit against trump. Al-Rumaihi had not previously revealed why he attended the meetings in December 2016 with Trump transition officials. ...

3]  The Senate Judiciary Committee on Tuesday released roughly 2,000 pages of documents on its investigation into a Trump Tower meeting with a Russian lawyer, which has drawn scrutiny over what was supposedly discussed. Several aides from d Trump's campaign, including his son Donald Trump Jr. and son-in-law Jared Kushner, met with Russian lawyer Natalia Veselnitskaya at Trump Tower in June 2016.  documents are testimonies and information gathered by the committee from the meeting's attendees. Donald Trump Jr. Paul Manafort Notes Donald Trump Jr. Exhibits Jared Kushner Natalia Veselnitskaya ...

4]  Donald Trump's lawyer, Michael Cohen, is facing claims he asked a Middle Eastern official for millions of dollars to give to 'Trump family members' in a meeting at Trump Tower weeks after the president's election victory, DailyMail.com can reveal. Cohen is alleged to have asked Ahmed Al-Rumaihi, a former diplomat in charge of a $100bn Qatari investment fund, to send 'millions' through him to Trump family members, an offer the Qatari said he refused. Al-Rumaihi on Tuesday issued a statement agreeing that he was at Trump Tower and said that Cohen had 'popped in' to a meeting. Photographs show that he was  part of a group greeted by Cohen, who went up in an elevator with them.  DailyMail.com can ...

5]  LOS ANGELES (AP) — Stormy Daniels has raised nearly a half-million dollars to fund her lawsuit against  Trump, relying on contributions from a crowdfunding site. Her lawyer has repeatedly pointed to the public site as evidence that he and his client aren't bankrolled by Trump's political foes.

* trump & family going to jail-

മനസ്സില്‍ ആകാത്ത മലയാളി 2018-05-16 12:36:20

1] And there we have the quid pro quo: “Donald Trump Jr. shut down the June 2016 meeting at Trump Tower by telling his Russian guests perhaps they'd revisit the discussion about lifting sanctions legislation should his father win the election.”

2] Fearing a “public relations nightmare,” the White House and top officials at the Environmental Protection Agency worked together earlier this year to suppress a federal health study that revealed new evidence about hazardous levels of toxic chemicals in U.S. drinking water.

3]   government watchdog group that has previously sued Trump over alleged ethics violations sharpened its focus this week on a billion-dollar development project involving the Trump Organization that is being partially financed by the Chinese government—calling it a clear violation of the Constitution’s Emoluments Clause.Norm Eisen, board chair of Citizens for Responsibility and Ethics in Washington (CREW), warned trump, “See you in court” over reports of Trump’s latest constitutional violation.

4]  Ike Kaveladze says that Don Jr. asked Rinat Akhmetshin and Natalia Veselnitskaya "if they got anything on Hillary" during the Trump Tower meeting.

5]  Russian lobbyist Akhmetshin told Senators Don Trump Jr. "was definitely in charge" of 2016 Trump Tower meeting and started by saying something to the effect of, "So you have some information for us?"

6]  WASHINGTON – The music promoter who helped set up the Trump Tower meeting between Donald Trump Jr. and Russians testified that he thought it was dumb idea.“I believed it was a bad idea and that we shouldn’t do it,” Robert Goldstone told the Senate Judiciary Committee on Dec. 15, 2017.“I am a music publicist. Politics, I knew nothing about.”

7]  Whistleblower Christopher Wylie tells congress that Cambridge Analytica { Facebook} shared data with Russia

* bobby has commented' if there is voter id card Democrats will go to jail'- it is his ignorance. one need proof of residence to register to vote. visit -supervisor of elections website for requirements to register to vote.

 

Insight 2018-05-16 13:50:05
ഒരു കൊട്ട  സത്യം 'കൂതറ' മലയാളിയുടെ' കയ്യിൽ വച്ച് കൊടുത്താലും 'തമ്പ്' 'തമ്പ്' എന്ന് പ റഞ്ഞുകൊണ്ടിരിക്കും.  അത്രയ്ക്ക് ഇഅവന്റെയൊക്കെ തലയിൽ നിന്ന് തലച്ചോർ മാന്തി എടുത്തു കഴിഞ്ഞു.  സി എൻ എൻ നെപ്പോലെയുള്ള ( ഇതിന്റെ തുടക്കം കുറിച്ച ടെൻ ടർണർ ഒരു ഗാന്ധിയൻ ചിന്താഗതിക്കാരനായിരുന്നു എന്ന് കൂതറകൾ അറിഞ്ഞിരിക്കണം ) നല്ല ന്യുസ് ചാനലുകൾ ഉണ്ടായിട്ടും 'കൂതറ'യും അവന്റെ ശിങ്കിടി ബേബിയും  ചെവി കുറുക്കൻ (ഫോക്സ്)  ചാനലിൽ  തിരിച്ചു വച്ചുകൊണ്ടിരിക്കും എന്നിട്ടാണ് ഓരോ 'കൂതറ " ലേഖനം  എഴുതി വിടുന്നത്.  രണ്ടായിരം പേജ് വരുന്ന സെനറ്റിന്റെ റിപ്പോർട്ട് പുറത്തു വന്നു കഴിഞ്ഞു. അതും റിപ്പബ്ലിക്കൻ പാർട്ടി ചെയർമാനായുള്ള കമ്മറ്റി പ്രസിദ്ധീകരിച്ചതാണ് .  അതിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു . തമ്പ് ജൂനിയർ, മണഫോർട്ട്, കുശവൻ കൂടാത്ത റഷ്യൻ കശാലിയാക്കും  തമ്പ് ഗോപുരത്തിൽ ഹില്ലരി ക്ലിന്ണ്ഠന്റെ ചെളി പൊതിഞ്ഞു വച്ചിരിക്കുന്ന ഡയപ്പർ തപ്പി പോയെന്ന് .  കൊലൂഷൻ ക്രിമിനൽ കുറ്റം അല്ലെങ്കിലും, റഷ്യൻ ഡിപ്ലോമറ്റും ഒന്നിച്ച് തമ്പ് ഗോപുരത്തിൽ ചെളി വാരാൻ പോയതിന്റെ പിന്നിൽ ക്രിമിനൽ ഇന്റൻഷൻ ഉണ്ട് . അത് കുറ്റകരമായ ഒരു പ്രവർത്തിയാണ് . തമ്പിന്റെ ഭരണകൂടം കള്ളന്മാരുടെ ഗുഹയാണ് . അവിടെ ഇരുപത് പേരെങ്കിലും റഷ്യയുമായി ബന്ധമുള്ളവരാണ് .  മറ്റൊരു പേരും കള്ളനാണ് ഹൗസ് അന്വേഷണ കമ്മിറ്റിയുടെ ചെയര്മാൻ ന്യുനം.  എല്ലാ ചോദ്യം ചെയ്യലും കഴിഞ്ഞാൽ ഉടൻ ആ വിവരവുമായി അയാൾ വെളുത്ത വീട്ടിൽ പോകും തമ്പിന് ചെവിയിൽ ഓതി കൊടുക്കും . പിന്നെ വേറൊരുത്തനാണു കുറുക്കൻ ചാനലിലെ ഷാൻ സാനിറ്ററി . അയാൾ കൂതറ വാർത്തയുടെ പിതാവാണ് .  അത് കേട്ടിട്ടാണ് കൂതറ മലയാളി ലേഖനം എഴുതുന്നത് .   മറ്റൊരുത്തനാണ്  .കൂലിയാനി അയാൾക്ക് തലക്ക് എന്തോ പ്രശ്‌നം ഉണ്ടെന്നു തോന്നുന്നു . എത്ര നാൾ തമ്പിന്റെ കൂടെ കാണുമെന്ന് ആർക്കറിയാം . 

അമേരിക്കയിൽ സത്യവും നീതിയും അറിയാൻ അഗ്രഗിക്കുന്ന മില്ലിയൻസ് ഉണ്ടെന്നുള്ളത് കൂതറ അറിഞ്ഞിരിക്കുക.  ഇരുന്നൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു ഡെമോക്രസിയാണ് ഇത് . അതിനെ കാത്തു സൂക്ഷിക്കുന്നത് അതിന്റെ ഭരണഘടനയാണ്. ഒരു ഭരണാധിപനും അതിന്റെ മുകളിൽ അല്ല . അത് തല്ലിതകർത്ത് സ്വന്ത താത്‌പര്യങ്ങളെ കാത്തുസൂക്ഷിക്കാൻ ശ്രമിച്ച നിക്സുനും ക്ലിന്റനും നിയമത്തിന്റെ മുന്നിൽ തല കുനിക്കേണ്ടി വന്നു .  പിന്നെയാണ് തമ്പ് .  വർഗ്ഗീയതയുടെയും വഞ്ചനയുടെയും പ്രതിരൂപമായ തമ്പ് ഇന്നല്ലെങ്കിൽ നാളെ സത്യത്തിന്റെ മുന്നിൽ തല കുനിച്ചേ പറ്റു.  അതിനെ മാറ്റി,മറിക്കാൻ അയാൾക്ക് വോട്ട് ചെയ്ത ക്രിസ്തുവിന്റെ പിൻഗാമികൾ എന്ന് പറഞ്ഞു നടക്കുന്ന പരീശന്മാർക്കോ, അബ്രഹാമിന്റെയും ഇസാക്കിന്റെയും  ജേക്കബിന്റെയും പുത്രന്മാർക്കോ, വിവാദ പാസ്റ്റര്മാരായ ജോൺ ഹേഗിക്കോ റോബർട്ടിനോ കഴിയില്ല . പിന്നെയാണ് കൂതറ മലയാളി ശിങ്കിടി ബേബിയും .

Mueller update 2018-05-18 06:01:50
Mueller's update  five guilty pleas, one person sentenced, 75 criminal charges.
still few Malayalees think their Messiah is innocent.
trump & Porn star 2018-05-18 06:05:53
Trump released his annual financial disclosure Wednesday, providing key insight into the president’s assets and liabilities. His debts look largely the same as last year—with one glaring exception: Trump has now disclosed that he did indeed reimburse Michael Cohen, who paid off porn star Stormy Daniels. The admission, made in a footnote placed below Trump’s more traditional loans, reads: “In the interest of transparency, while not required to be disclosed as ‘reportable liabilities’ on Part 8, in 2016 expenses were incurred by one of Donald J. Trump’s attorneys, Michael Cohen. Mr. Cohen sought reimbursement of those expenses and Mr. Trump fully reimbursed Mr. Cohen in 2017. 
where is all his family value supporters
Bill Gates on trump 2018-05-18 05:42:13

Bill Gates told his foundation’s staff that  Trump didn’t know the difference between HPV and HIV when they met with each other on two different occasions, according to an exclusive clip obtained by MSNBC’s Chris Hayes.

The clip shows Gates telling the room that in two separate meetings with the president, specifically recalling a March 2017 meeting, Trump asked him about the difference between the two viruses.

Spanish /trump supporter 2018-05-18 05:46:08

Lawyer Aaron Schlossberg is facing serious consequences after video footage captured his bigoted diatribe about workers and customers who were speaking Spanish to each other in a Manhattan restaurant on Tuesday.

Since the video of his outburst went viral, the Trump supporter has been evicted from his law offices, named in a disciplinary complaint and chased by reporters. He’s been trashed on Yelp and singled out for a mariachi band serenade.

Immigration/ ICE 2018-05-18 05:53:34

Immigration and Customs Enforcement is arresting more immigrants, and increasingly they have not been convicted of crimes, according to data released on Thursday by the agency.

About two-thirds of those arrested by ICE from October 2017 to the end of March had no criminal convictions — up from 21 percent during the same period the year before and only 13 percent the year before that. ICE officials noted that some of the arrested immigrants had been charged with a crime but not convicted.

കൊടുങ്കാറ്റു ഡാനിയേൽ 2018-05-18 10:59:01
ട്രംപ് ഒന്ന് പോയികിട്ടിയാൽ മതിയായിരുന്നു . എന്നാണ് അയാളെ ഇമ്പീച്ച് ചെയ്യുന്നത് ? 
Trump & Russian Money 2018-05-18 14:24:58

1] Manafort's former son-in-law cuts plea deal, to cooperate with government –

2]  Hello, police?  This is god calling. There is a large white man in that white house down in dc and he sounds insane and i feel unsafe. I think he might be a criminal.”

3] rump's latest financial disclosure, he lists $315MM of debt, of which $175MM is from Deutsche Bank and $100MM from a far-less well-known lender, Ladder Capital (e.g. lender of last resort). Keep your eyes on Deutsche Bank! Deutsche Bank is known as the “Global Laundromat” for Russian money laundering and was fined in 2017.

4] Artemenko, who delivered the peace plan to Cohen and Flynn, is being interviewed by Mueller. Also of note: Alex Orono, the Ukrainian businessman who arranged the meeting died suddenly

5] Giuliani says Trump was behind the DOJ trying to block the AT&T-Time Warner merger. This is huge news! Interfering with our markets!”

 

യെരുസലേമേ ..കല്ലിന്മേല്‍ 2018-05-18 15:13:02
 Yerusalem should have been left as an International city under the governorship of UNO. 
This week’s opening of the U.S. embassy in Jerusalem is another reminder that Sen. Margaret Chase Smith’s “Declaration of Conscience” speech, an early denunciation of the evils of McCarthyism in the 1950s, still remains politically relevant, particularly to the Republican Party in the age of Donald Trump. Smith decried the lack of leadership that she believed could result in “national suicide” and urged her Republican colleagues to maintain their political integrity and intellectual honesty: “I don’t want to see the Republican Party ride to political victory on the Four Horsemen of Calumny — Fear, Ignorance, Bigotry, and Smear.” Smith’s speech alludes to the “Four Horsemen” of Revelation 6:1-8. ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക