Image

തങ്കമ്മ തോമസ് (91) ഡാലസില്‍ നിര്യാതയായി

Published on 16 May, 2018
തങ്കമ്മ തോമസ് (91) ഡാലസില്‍ നിര്യാതയായി
ഡാലസ്: കെല്ലകടവ് തീപ്പാരംകുഴിയില്‍ പരേതനായ ഉമ്മന്‍ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (91) മെയ് 15-നു ഡാലസില്‍ നിര്യാതയായി. പരേത പരിമണത്ത് നൂറ്റേട്ടില്‍ കുഞ്ഞിക്കാച്ചന്റെ മകളാണ്.

മക്കള്‍: അന്നമ്മ ജേക്കബ്, മറിയാമ്മ രാജു, ഏലിയാമ്മ ജോയ്, സാറാമ്മ ഏബ്രഹാം, ശോശാമ്മ ചെറിയാന്‍, റേച്ചല്‍ തോമസ്, ഷേര്‍ളി തോമസ്.
മരുമക്കളും, കൊച്ചുമക്കളും, കൊച്ചുമക്കളുടെ മക്കളും ഡാലസിലാണ്.

വേയ്ക്ക് ശുശ്രൂഷ മെയ് 18-നു വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ (1002 Barns Bridge Road, Mesquite 75150. PH 972 613 9080).

സംസ്കാര ശുശ്രൂഷയും ഭൗതീകശരീര അടക്കവും മെയ് 19-നു ശനിയാഴ്ച രാവിലെ 10 മണിക്ക് ന്യൂഹോപ് ഫ്യൂണറല്‍ ഹോമില്‍ (500 US Highway 80 E Sunnyvale, Texas 75182, PH 972 226 2111).

Home Address: 12776 FM 2932, Forney, TX 75128.

PH: 469 286 8012, 214 604 0340.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക