Image

നിയമ വിരുദ്ധ കുടിയേറ്റക്കാരെയും കുട്ടികളെയും തമ്മില്‍ അകറ്റുന്നതിനെ ചൊല്ലി കമല ഹാരിസും ക്രിസ്റ്റ്‌ജെന്‍ നീല്‍സണും തമ്മില്‍ വാഗ്വാദം (എബ്രഹാം തോമസ് )

എബ്രഹാം തോമസ് Published on 17 May, 2018
നിയമ വിരുദ്ധ കുടിയേറ്റക്കാരെയും കുട്ടികളെയും തമ്മില്‍ അകറ്റുന്നതിനെ ചൊല്ലി കമല ഹാരിസും ക്രിസ്റ്റ്‌ജെന്‍ നീല്‍സണും തമ്മില്‍ വാഗ്വാദം  (എബ്രഹാം തോമസ് )
നിയമവിരുദ്ധമായി കുടിയേറിയ മാതാപിതാക്കളെ  ക്രിമിനല്‍ കുറ്റത്തിന് തടവില്‍ വച്ച് വിചാരണ ചെയ്യുമ്പോള്‍ അവരുടെ കുട്ടികളെ അവരില്‍ നിന്ന് അകറ്റണമെന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ തീരുമാനം ഡെമോക്രാറ്റിക് സെനറ്റര്‍മാരുടെയും ജനപ്രതിനിധികളുടെയും കടുത്ത വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്.

ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററുമായ കമല ഹാരിസ് ഈ പ്രശ്‌നം കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറി ക്രിസ്റ്റ്‌ജെന്‍ നീല്‍സണോട്് ഉന്നയിച്ച നീണ്ട വാഗ്വാദം നടത്തിയ അറ്റേണി ജനറല്‍ ജെഫ് സെഷന്‍സ് ഈയിടെ പറഞ്ഞ അഭിപ്രായത്തില്‍ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവോരോട് സീറോ ടോളറന്‍സ് നയം അവലംബിച്ചാല്‍ കൂടുതല്‍ കുടുംബങ്ങളെ വേര്‍തിരിക്കും, മാതാപിതാക്കളെ പ്രോസിക്യൂട്ട് ചെയ്യപ്പെടുമ്പോള്‍ അവരുടെ കുട്ടികള്‍ ഒറ്റപ്പെട്ടുപോകും എന്ന് വ്യക്തമാക്കിയിരുന്നു.

ഇതെക്കുറിച്ചാണ് ഹാരിസ് നീല്‍സണിനോട് ചോദിച്ചത്. കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ എടുക്കുന്നത് നിയമവിരുദ്ധ കുടിയേറ്റത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുവാനല്ല, മറിച്ച് ഒരാള്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുകയാണെങ്കില്‍ അയാളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഏല്‍പിക്കും. അയാള്‍ യു.എസ്.നിയമം ലംഘിച്ചതിനാലാണിത്, നീല്‍സണ്‍ മറുപടി നല്‍കി.

അങ്ങനെയാണെങ്കില്‍ നിയമവിരുദ്ധമായി കുടിയേറിയ മാതാപിതാക്കളെ ക്രിമിനല്‍ കുറ്റത്തിന് വിചാരണ ചെയ്യുമ്പോള്‍ അവരുടെ നാല് വയസ്സുള്ള കുട്ടിക്ക് എന്ത് സംഭവിക്കും?, ഹാരിസ് ചോദിച്ചു.

നമ്മള്‍ എന്താണ് ചെയ്യുക എന്ന് പറഞ്ഞാല്‍ നിയമം ലംഘിച്ച മാതാപിതാക്കളെ പ്രോസിക്യൂട്ട് ചെയ്യും. യു.എണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയില്‍ ഓരോ ദിവസവും ചെയ്യുന്നത് പോലെ, നീല്‍സണ്‍ പറഞ്ഞു. ഈ കുട്ടികളെ 48 മണിക്കൂറിനുള്ളില്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസി(എച്ച് എച്ച് എസിന്റെ) കസ്റ്റഡിയിലേയ്ക്ക് മാറ്റുന്നു. മാതാപിതാക്കള്‍ കസ്റ്റഡിയില്‍ വിചാരണ കാത്ത് കഴിയുമ്പോള്‍ കുട്ടികള്‍ മറ്റൊരു കുടുംബത്തില്‍ ഫോസ്റ്റര്‍ കെയറില്‍ ആയിരിക്കും, നീല്‍സണ്‍ കൂട്ടിചേര്‍ത്തു.

'അതായത് കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് അകറ്റും.' ഹാരിസ് പറഞ്ഞു.
'നമ്മള്‍ യുണൈറ്റഡ് സ്റ്റേറ്റില്‍ ഓരോ ദിവസവും ചെയ്യുന്നത് പോലെ,' നീല്‍സണ്‍ കൂടുതല്‍ വ്യക്തത വരുത്തി.

ഫോസ്റ്റര്‍ കെയറില്‍ ഏല്‍പിക്കുന്ന കുട്ടികളുടെ സംരക്ഷണത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൂടുതല്‍ മേല്‍നോട്ടം ഉണ്ടാവണം എന്ന മൊണ്ടാനയില്‍ നിന്നുള്ള സെനറ്റര്‍ ക്ലെയര്‍ മക്കാ സ്‌ക്കില്ലിന്റെ നിര്‍ദേശത്തോട് നീല്‍സണ്‍ അനുകൂല പ്രതികരണം നടത്തി. തന്റെ ഏജന്‍സിയും എച്ച് എച്ച് എസും കുട്ടികളെ സംരക്ഷിക്കുന്നവര്‍ കുറ്റവാളികളായിരിക്കരുത് എന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നു എന്ന് നീല്‍സണ്‍ പറഞ്ഞു.

കുടിയേറ്റ കുട്ടികളെ മിലിട്ടറി ബേസുകളില്‍ താമസിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതായി ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടെക്‌സസിലും അര്‍ക്കന്‍സയിലുമുള്ള നാല് മിലിട്ടറി സ്ഥാപനങ്ങളില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ എച്ച്എച്ച്എസ് സന്ദര്‍ശനങ്ങള്‍ നടത്തി അഭയാര്‍ത്ഥി കേന്ദ്രങ്ങളാക്കുവാനുള്ള സൗകര്യങ്ങള്‍ പരിശോധിക്കും. എച്ച്എച്ച്എസിന് ഇപ്പോള്‍ 10,571 കുട്ടികളെ തങ്ങളുടെ ശൃംഖലയിലുള്ള ഫോസ്റ്റര്‍ കെയര്‍ സെന്ററുകളില്‍ താമസിപ്പിക്കുവാന്‍ കഴിയും. ഇപ്പോള്‍ ഈ സെന്ററുകളില്‍ 91 % വും നിറഞ്ഞു കഴിഞ്ഞിരിക്കുകയാണ്.




നിയമ വിരുദ്ധ കുടിയേറ്റക്കാരെയും കുട്ടികളെയും തമ്മില്‍ അകറ്റുന്നതിനെ ചൊല്ലി കമല ഹാരിസും ക്രിസ്റ്റ്‌ജെന്‍ നീല്‍സണും തമ്മില്‍ വാഗ്വാദം  (എബ്രഹാം തോമസ് )
Join WhatsApp News
ചെരുപ്പ് ചുമക്കുന്ന മലയാളികള്‍ക്ക് 2018-05-17 14:09:01

 1] The racist NYC lawyer who harassed two women for speaking Spanish tries to hide in his umbrella as he flees reporters outside his home. After trumpoons  got into WH, racism became a normal thing. Few malayalees think, the white racists won’t hurt them, wait for your time.

2] Adam Schiff Just introduced a bill requiring any Executive Branch staff spending at Trump-owned businesses, like golf courses and hotels, be disclosed to the public. Americans deserve to see how their tax dollars are being used to enrich the nation’s chief executive and his family.

3]  A one-time "Apprentice" contestant's defamation case against  Trump can move forward, a New York state appeals court decided Thursday.

 Trump in April filed paperwork in Manhattan Supreme Court maintaining that the Constitution protected him from a lawsuit brought by Summer Zervos,  Trump made unwanted sexual advances on her. Now, upon reading and filing the papers with respect to the motion, and due deliberation having been had thereon, it is ordered that the motion is denied," the Appellate Division said in its four-sentence ruling. Zervos has alleged that Trump defamed her on the campaign trail after she publicly claimed that he groped her in 2007. She can bring down trump & his Malayalee fans can visit him in jail.

4] White House reporter nails Sarah Sanders: ‘Lies come with consequences’  trump & sara need to be held accountable for telling lies.

5] only thirteen percent of Americans said they would consider trump to be honest and trustworthy, according to a new Survey Monkey tracking poll.

6] Young Black Child Escapes White Supremacists In Houston Who Kidnapped Him, Police say there may be more kids held by racists.

* hey trump fan Malayalee, you are not different from a black man for the racist. You can kiss trump’s …..all day, but for the racist you are an outsider.

 

 

observer 2018-05-17 16:13:34
Mike pence said faith is rising across America. The Pew Research Center numbers say otherwise. A survey showed that the number of Americans who profess to be unaffiliated with any religion continues to rise. Another study revealed that 55 percent of Americans pray every day. This practice again differs in numbers among age groups. Of those who admitted to praying daily, the youngest group below 20 years old makes up only 16 percent. The 30 to 49-year-old age group consists of 33 percent. For those between 50 and 64 years, about 29 percent prays daily to their god. For people aged 65 years old and more, about 21 percent prays every day. Read more at World Religion News: "Mike Pence Says “Faith is Rising Across America,” But the Numbers Tell Another Story" https://www.worldreligionnews.com/?p=52105 2] Rudy Giuliani says there’s “nothing illegal” about trying to find compromising information about opponents — even if the source is Russia. It is treason. 3] Mueller has issued two subpoenas to a social media expert who worked for longtime Trump adviser Roger Stone during the 2016 presidential election campaign. The subpoenas were delivered late last week to lawyers representing Jason Sullivan, a social media and Twitter specialist Stone hired to work for an independent political action committee he set up to support Trump, Knut Johnson, a lawyer for Sullivan, told Reuters on Tuesday. The subpoenas suggest that Mueller, who is probing Russian meddling in the 2016 U.S. presidential election, is focusing in part on Stone and whether he might have had advance knowledge of material allegedly hacked by Russian intelligence and sent to WikiLeaks ... 4] WASHINGTON (AP) — Questioned intently by a Senate committee, Trump's son struck a firmly unapologetic tone, deflected many queries and said he didn't think there was anything wrong with meeting a Russian lawyer at Trump Tower in hopes of election-season dirt on Hillary Clinton, according to transcripts released Wednesday. You going to jail for treason. 5] The EPA buried research about new evidence showing dangerously high levels of toxins in America's water supply. Trump love America 6] ,A white woman- not even arrested - after bringing a semiautomatic rifle to school in Ohio where Tamir Rice & John Crawford were shot & killed for holding a fake gun. That’s white privilege. 7] The Senate Judiciary Committee said Wednesday that the Russian government apparently used the National Rifle Association to help Donald Trump’s presidential campaign in 2016. Why is he still the President?
repost 2018-05-17 20:56:58

ആകല്‍ കറുസായും  കൂട്ടുകാരും

1]  Republicans in the House have finally gone against Trump!  for his sudden advocacy for ZTE. Trump got ½ million loan in the deal, do he have to return it?

2]  he White House cancels daily communications meeting after McCain joke leaks, it is Lies anyway

3] Rex Tillerson commencement address at Virginia Military Institute: “If our leaders seek to conceal the truth, or we as people become accepting of alternative realities that are no long grounded in facts, then we as American citizens are on a pathway to relinquishing our freedom.”. this apply to trump malayalees too

4] The company controlled by the family of the White House adviser Jared Kushner is close to receiving a bailout of its financially troubled flagship building in New York by a company with ties to the government of Qatar, according to executives briefed on the deal. Remember the sanctions on Qatar, they gave the money to Kushner, then no more sanctions. Violation of Govt.Ethics.

5] Show this to every racist bigot who claims undocumented immigrants "drain" our economy. Undocumented immigrants pay over *$26 billion* in taxes per year, but do not receive benefits (SS, Medicare, Medicaid, etc).  Immigrants who are authorized to work in the United States pay the same taxes as US citizens. And, contrary to the persistent myth, undocumented immigrants do in fact pay taxes too. Millions of undocumented immigrants file tax returns each year, and they are paying taxes for benefits they can’t even use.

6]  guy said these comments at Panetiere in Rye, NY on Mother’s Day: "all of these immigrants need to be deported!" "I am tired of being the silent majority" "im glad these hispanics are being kicked out" "its about time. these people are taking white privilege. For the white racist, a Malayalee is not different from Hispanics.

7] Investment advisor sentenced to more than 5 years in prison for misappropriating $6.5 million in client funds. Bobby promised 60% return from stock, karma is coming.

8]  The Trump Tower meeting wasn’t the only collusion with Russians meeting. Just a reminder. So kunthra who cries foul need to learn more truth, stop repeating FOX News.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക